ഇന്ത്യയിൽ അങ്കം വെട്ടാൻ ഒരു കാർ കമ്പനി കൂടെ!

വിന്‍ഫാസ്റ്റ്, ഇലക്ട്രിക് എസ്‌യുവികളായ വിഎഫ് 6, വിഎഫ് 7 എന്നിവ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള നിര്‍മാണ കേന്ദ്രത്തില്‍ അസംബിള്‍ ചെയ്ത ഇരുമോഡലുകളും അതിവേഗം വളരുന്ന ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ് അവതരിപ്പിക്കുന്ന ആദ്യ മോഡലുകളാണ്. പ്രകൃതിയിലെ ദ്വൈതഭാവം എന്ന തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്  വിഎഫ് 6 എത്തുന്നത്. 59.6 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ 25 മിനിറ്റിനുള്ളില്‍ ഫാസ്റ്റ് ചാര്‍ജിങും (10-70%), എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 468 കിലോമീറ്റര്‍…

Continue Reading