ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് ഹൈബ്രിഡ് ഇലക്ട്രിക്!

ഇന്ത്യൻ വാഹന വിപണിയിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട് ടൊയോട്ട കിർലോസ്കർ മോട്ടോർ (TKM) തങ്ങളുടെ എംപിവി ആയ ഇന്നോവ ഹൈക്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ്-ഫ്യുവൽ സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനം (Flex Hybrid EV) എന്ന വിശേഷണത്തോടെയാണ് പുത്തൻ ഹൈക്രോസ് എത്തുന്നത്. എന്താണ് ഫ്ലെക്സ് ഹൈബ്രിഡ് സാങ്കേതികവിദ്യ?സാധാരണ പെട്രോളിന് പുറമെ E20 മുതൽ E85 വരെയുള്ള എഥനോൾ മിശ്രിത ഇന്ധനങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ടൊയോട്ടയുടെ അഞ്ചാം തലമുറ…

Continue Reading