ഇന്ത്യയിൽ മുപ്പതു ലക്ഷം സ്വിഫ്റ്റുകൾ വിറ്റ് മാരുതി സുസുകി!

ഇന്ത്യയുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്ക്, മാരുതി സുസുക്കി സ്വിഫ്റ്റ്, ഇന്ത്യയില്‍ 3 മില്യണ്‍ വില്‍പ്പന എന്ന അത്ഭുതകരമായ നേട്ടം കൈവരിച്ചു. നാലു ജനറേഷനുകളിലായി മുപ്പതു ലക്ഷം സ്വിഫ്റ്റുകളാണ് ഇന്ത്യയുടെ നിരത്തിൽ ഇപ്പോൾ ഉള്ളത്. മെയ് 2005ൽ പുറത്തിറങ്ങിയ സ്വിഫ്റ്റ് വളരെ വേഗമാണ് ആളുകളുടെ മനസ് കീഴടക്കിയത്. ഈ വർഷം സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ കൂടെ മാരുതി സുസുക്കി പുറത്തിറക്കിയിരുന്നു.

വീഡിയോ താഴെ.

YouTube player

Leave a Reply

Your email address will not be published. Required fields are marked *