ബി.വൈ.ഡി സീലയൺ 7 ഡൈനാമിക്

ഇന്ത്യൻ പ്രീമിയം ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിക്കൊണ്ട് ബി.വൈ.ഡി (BYD India) സീലയൺ 7 എസ്‌.യു.വിയുടെ പുതിയ ‘ഡൈനാമിക്’ (Dynamic) വേരിയന്റ് പുറത്തിറക്കി. മികച്ച പെർഫോമൻസ്, അത്യാധുനിക സാങ്കേതികവിദ്യ, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ സവിശേഷതകൾ എന്നിവയുടെ കൃത്യമായ സന്തുലിതാവസ്ഥയാണ് പുതിയ ഡൈനാമിക് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. അറ്റ്ലാന്റിസ് ഗ്രേ, കോസ്മോസ് ബ്ലാക്ക്, അറോറ വൈറ്റ്, ഷാർക്ക് ഗ്രേ എന്നീ നാല് ആകർഷകമായ നിറങ്ങളിൽ ഈ മോഡൽ ലഭ്യമാണ്. പുതിയ വേരിയന്റ് എത്തിയതോടെ BYD…

Continue Reading

ഹൈറൈഡർ എയ്റോ ബ്ലാക്ക് എഡിഷൻ

ടൊയോട്ട കിർലോസ്കർ മോട്ടോർ അർബൻ ക്രൂസർ ഹൈറൈഡറിന്റെ പുതിയ  ‘എയ്റോ ബ്ലാക്ക് എഡിഷൻ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ ബോൾഡും സ്പോർട്ടിയും പ്രീമിയവുമായ ബ്ലാക്ക്-തീം ഡിസൈൻ ആണ് പുതിയ എഡിഷന്റെ പ്രധാന പ്രത്യേകത. സ്റ്റൈലിനും വ്യത്യസ്തമായ റോഡ് പ്രസൻസിനും പ്രാധാന്യം നൽകുന്ന എസ്‌യുവി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷൻ. ഫ്രണ്ട് ഗ്രിൽ അപ്പർ ഗാർണിഷ്, ഫ്രണ്ട് സ്പോയിലർ, ഹെഡ്‌ലാമ്പ് ഗാർണിഷ്, ടെയിൽഗേറ്റ് ഗാർണിഷ്, റിയർ സ്പോയിലർ എന്നിവ ഉൾപ്പെടെയുള്ള ബ്ലാക്ക് എക്സ്റ്റീരിയർ ഘടകങ്ങളും പ്രത്യേക എയ്റോ…

Continue Reading

When “Limited Edition” Stops Feeling Limited

When “Limited Edition” Stops Feeling Limited, Mahindra’s Marketing Strategy Deserves More Transparency The idea of a limited-edition vehicle has always carried a certain promise: exclusivity. Customers are often willing to pay a premium or make quick purchase decisions because they believe they’re buying something that only a select few will ever own. That is why…

Continue Reading

കിയ സോറെന്റോ ഹൈബ്രിഡ് ടീസർ പുറത്തുവിട്ടു

ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കിയ ഇന്ത്യ. കിയയുടെ ഇന്ത്യയിലെ ആദ്യത്തെ സ്‌ട്രോങ് ഹൈബ്രിഡ് മോഡലായ സോറെന്റോ എസ്‌യുവിയുടെ ആദ്യ ടീസർ ചിത്രങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. ടീസറിനൊപ്പം തന്നെ വാഹനത്തിനായുള്ള ഒഫീഷ്യൽ പ്രീ-ബുക്കിംഗും കിയ ആരംഭിച്ചിട്ടുണ്ട്. ഫോർച്യൂണർ, സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ പ്രീമിയം 3-റോ എസ്‌യുവികളോട് മത്സരിക്കാനാണ് നാലാം തലമുറ സോറെന്റോയെ കിയ ഇന്ത്യയിലെത്തിക്കുന്നത്. ഡിസൈനും റോഡ് പ്രസൻസും ടീസർ നൽകുന്ന വിവരങ്ങൾ പ്രകാരം വളരെ ബോൾഡും അഗ്രസീവുമായ ലുക്കിലാണ് സോറെന്റോ…

Continue Reading

കരുത്തിനപ്പുറം പ്രായോഗികമായൊരു പിക്കപ്പ്

ടൊയോട്ട ഹൈലക്സ് എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് വിശ്വാസ്യത, കരുത്ത്, ഓഫ്-റോഡ് ഉപയോഗം എന്നിവയാണ്. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ പിക്കപ്പ് ട്രക്കുകളിൽ ഒന്നായി അറിയപ്പെടുന്ന ഹൈലക്സ്, ഇന്ത്യയിൽ ഇപ്പോൾ കൂടുതൽ പരിഷ്കാരിയായി എത്തിയിരിക്കുകയാണ്. ഈ അപ്ഡേറ്റ് വെറും പുതിയ ഗ്രില്ലോ ഹെഡ്‌ലാമ്പുകളോ മാത്രമല്ല. ഡ്രൈവിംഗ് അനുഭവത്തിലും സാങ്കേതികവിദ്യയിലും ദൈനംദിന ഉപയോഗസൗകര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മാറ്റങ്ങളാണ് എന്നാണ് ടൊയോട്ട പറയുന്നത്! ഡിസൈനിൽ പരിചിതമായ രൂപം, കൂടുതൽ ആധുനിക ഭാവം ഹൈലക്സ്ന്റെ ഐഡന്റിറ്റി നഷ്ടപ്പെടുത്താതെ കൂടുതൽ ആധുനിക…

Continue Reading

പ്രീമിയം യാത്രകൾക്ക് ഫോഴ്സ് അർബാനിയാ ഡീലക്സ് വിപണിയിൽ!

ഇന്ത്യൻ ഷെയേർഡ് മൊബിലിറ്റി രംഗത്ത് വൻ തരംഗം സൃഷ്ടിച്ച ഫോഴ്‌സ് അർബാനിയ, കൂടുതൽ പ്രീമിയം ഫീച്ചറുകളോടെ ‘അർബാനിയ ഡീലക്‌സ്’ എന്ന രൂപത്തിൽ വിപണിയിലെത്തി. ഫോഴ്‌സ് മോട്ടോഴ്‌സ് തങ്ങളുടെ നിലവിലുള്ള അർബാനിയ മോഡലിന് പകരമായി, ഇനി മുതൽ ഈ അർബാനിയ ഡീലക്‌സ് പതിപ്പായിരിക്കും സ്റ്റാൻഡേർഡ് മോഡലായി വിൽപ്പനയ്‌ക്കെത്തിക്കുക. യാത്രക്കാരുടെ കംഫർട്ട്, മികച്ച പെർഫോമൻസ്, അത്യാധുനിക ടെക്നോളജി എന്നിവ മുൻനിർത്തിയാണ് പുതിയ ഡീലക്‌സ് വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്. വിലയും വേരിയന്റുകളും പുതിയ ഫോഴ്‌സ് അർബാനിയ ഡീലക്‌സിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് ₹28.7…

Continue Reading

വിപണിയിൽ വീണ്ടും ബ്രെസ്സ തരംഗമാവുമോ?

ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിലെ രാജാവ് എന്ന വിശേഷണത്തിന് ഏറ്റവും അർഹമായ മോഡലാണ് മാരുതി സുസൂക്കി ബ്രെസ്സ. 2016-ൽ പുറത്തിറങ്ങിയത് മുതൽ ഇതുവരെ 14 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ മനംകവർന്ന ബ്രെസ്സ, പുതിയ രൂപത്തിലും ഭാവത്തിലും അതിനൂതന ഫീച്ചറുകളുമായി വീണ്ടും എത്തുകയാണ്! “A New Era of Supremacy and Excitement” എന്ന ടാഗ്‌ലൈനോടെ പുതിയ 2026 മാരുതി ബ്രെസ്സയ്ക്കായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. എന്തൊക്കെയാണ് പുതിയ ബ്രെസ്സയിലെ മാറ്റങ്ങൾ?ഇത്തവണ കേവലം ചെറിയ ഫേസ്‌ലിഫ്റ്റ് മാറ്റങ്ങൾ…

Continue Reading