ഹോണ്ട തങ്ങളുടെ പുതിയ എസ് യു വിക്ക് പേരിട്ടു
ഇന്ത്യയിൽ ചെറുതായി കാലിടറി തുടങ്ങിയ ഹോണ്ട ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ്. കോംപാക്ട് എസ് യു വി കളുടെ മത്സരം തകൃതിയായി നടക്കുന്ന ഇന്ത്യൻ നിരത്തിലേക്ക് പുതിയ ഒരു വണ്ടിയുമായി വരാൻ ഒരുങ്ങുകയാണ് ഹോണ്ട എന്ന് കേട്ടിരുന്നില്ലേ. അതൊരു കോംപാക്ട് എസ് യു വി യാണത്രെ. പേരുമിട്ടു. ഹോണ്ട എലവേറ്റ്.
ജൂൺ ആറാം തിയതി ഹോണ്ട എലവേറ്റ് പുറത്തിറക്കുമെന്നാണ് കരുതുന്നത്
You must be logged in to post a comment.