യാത്രകൾ ഓർമകളാണ്, അനുഭവങ്ങൾ സമ്പാദ്യങ്ങളും! .

യാത്രകൾ ചെയ്യാനും ചെയ്തതിനെക്കുറിച്ച് അയവിറക്കാനും രസമ ണല്ലോ.  ഈയിടക്ക് ഏതോ ഒരു യാത്രവിവരണം വായിക്കവേയാണ് പ്രേമൻ ഒരിച്ചിരി പരിഹാസ സ്വരത്തിൽ നിനക്ക് യാത്ര ഉറക്കമാണ് എന്ന് പറയുന്നത്. ആണ് എന്നല്ല ആയിരുന്നു എന്നതാണ് കൂടുതൽ ശരി! ഇപ്പൊ തിരിച്ചറിവുകളുണ്ട്, യാത്രകളെ ഡെസ്റ്റിനേഷൻ എന്നതിലുപരി സഞ്ചാരം കൂടെ ആസ്വദിക്കുമ്പോൾ മാത്രമേ അത് പൂർണമാകൂ എന്നറിയാം, അങ്ങനെയൊക്കെ ചിന്തിക്കവേയാണ് ഗൂഗിൾ ഫോട്ടോസിൽ ജർമനി യാത്രക്കിടെ ആസ്ട്രിയയിലെ ഇൻസ്ബ്രൂക്ക്  പോയ ഫോട്ടോസ് കാണുന്നത്. ശരി എന്തായാലും ഓർമകൾ തികട്ടി വരുന്നുണ്ട്. അത്…

Continue Reading