മാരുതി സുസുക്കി വെറുമൊരു ബ്രാൻഡ് അല്ല
നാല്പത്തി രണ്ടോളം വർഷങ്ങളായി ഇന്ത്യ സഞ്ചരിക്കുന്നത് മാരുതി കാറിലാണ് എന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടോ?, എൺപതുകളിലോ എന്തിനു തൊണ്ണൂറുകളിൽ തന്നെയോ ജനിച്ച എത്ര പേരുണ്ട് എന്റെ ആദ്യ കാർ മാരുതിയല്ല എന്ന് പറയാവുന്നവാരായി. എന്ത് കൊണ്ടാണ് ഒരു ചെറുകാർ ഇന്ത്യയെ ചക്രങ്ങളിലേറ്റിയത്, എന്തായിരുന്നതിന് കാരണം, മാരുതി സുസുക്കി എന്ന നാമത്തിന്റെ ചരിത്രമെന്ത്. എന്ത് കൊണ്ടാണ് ആ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായത്, പറയാം സ്റ്റേ ട്യുൺഡ്. സ്വാതന്ദ്ര്യലബ്ധിക്കുശേഷം ഇന്ത്യ സ്വന്തം കാലിൽ നിന്ന് തുടങ്ങുകയായിരുന്നല്ലോ. ഇന്ത്യക്കാർ…