Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

വാതില്‍പടിക്കല്‍ ഇന്ധനം ലഭ്യമാക്കാന്‍ മഹീന്ദ്ര-റീപോസ് എനര്‍ജി

വാതില്‍പടിക്കല്‍ ഇന്ധനം ലഭ്യമാക്കാന്‍ മഹീന്ദ്ര-റീപോസ് എനര്‍ജി

ഡിമാന്‍ഡ് അനുസരിച്ച് റെഡിമെയ്ഡ് ഫ്യുവല്‍ ബ്രൗസര്‍ ട്രക്കുകളിലൂടെ വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കാനായി മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ റീപോസ് എനര്‍ജിയുമായി സഹകരിക്കുു. വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കു രീതി രാജ്യത്തു വന്‍തോതിലാണ് വളരുത്. അത് കോവിഡിന് ശേഷം വളരെ ശക്തമാവുകയും ചെയ്തി’ുണ്ട്. ഇന്ധന വ്യാപാരത്തിലെ ആഗോള വിതരണ ശൃംഖലയും സമ്പദ്ഘടന, നിലവിലെ വിതരണ രീതിയുടെ ഘടനാപരമായ ബുദ്ധിമു’ുകള്‍, വാങ്ങല്‍-ഉപഭോഗ രീതിയിലെ മാറ്റങ്ങള്‍, സാങ്കേതിക വിദ്യാ മുറ്റേങ്ങള്‍ എിവ അടക്കം നിരവധി ഘടകങ്ങള്‍ ഇതിനു പിിലുണ്ട്.

എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ ആകു രീതിയിലേക്ക് മുഴുവന്‍ ലോകവും മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതില്‍ പടിക്കല്‍ ഡീസല്‍ വിതരണവുമായി ഇന്ത്യയില്‍ ഇന്ധന വിതരണം ലളിതം ആകുകയാണെ് റീപോസ്റ്റ് എനര്‍ജി സഹസ്ഥാപകന്‍ ചേതന്‍ വലുഞ്ച് പറഞ്ഞു. മൊബൈല്‍ പമ്പുകളിലൂടെ ഡീസല്‍ ഓ വീല്‍സ് ലഭ്യമാക്കുത് സുപ്രധാന നേ’മാണ്. മഹേന്ദ്ര ഫ്യൂറിയോയുടെ മികച്ച സവിശേഷതകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും എത്തി ഇന്ധന വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ആണ് തങ്ങള്‍ ആഗ്രഹിക്കുത്. ഡബിള്‍ ഡിസ്‌പെന്‍സിങ് യൂണിറ്റ്, പവര്‍ ടേക്ക് ഓഫ് യൂണിറ്റ്, സ്മാര്‍’് ഫ്യുവല്‍ ലെവല്‍ സെന്‍സര്‍, ബ്രേക്ക് ഇന്റര്‍ലോക്ക്, റിമോ’് ത്രോ’ില്‍, ഇന്റലിജന്റ് ജിയോ ഫെന്‍സിംഗ്, ഉപയോഗിക്കാന്‍ എളുപ്പമുള്ള റിപ്പോസ് ആപ്പ് തുടങ്ങിയവ അടങ്ങിയതാണ് തങ്ങളുടെ സംവിധാനം എും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വന്‍കിട ഡീസല്‍ ഉപഭോഗം മൈനിങ്, അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ ആണ്. ഇവര്‍ പമ്പുകളില്‍ നി് ബാരലുകളിലും കാലുകളിലും മറ്റും ശരിയായ രീതിയില്‍ അല്ലാതെ വന്‍തോതില്‍ വാങ്ങുത് വലിയ അസൗകര്യവും നഷ്ടവും ഉണ്ടാക്കുു എ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാണിജ്യ വാഹന ബിസിനസ് മേധാവി ജലജ് ഗുപ്ത പറഞ്ഞു. റീപോസിന്റെ ഈ രംഗത്തെ മികവും ഫ്യൂറിയോ ശ്രേണിയുടെ അടിസ്ഥാനപരമായകഴിവുകളും സംയോജിപ്പിച്ചാണ് തങ്ങള്‍ ഈ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുത്. തങ്ങളുടെ ലൈറ്റ്, ഇന്റര്‍ മീഡിയറ്റ് ശ്രേണി ഇന്ധന വിതരണ രംഗത്ത് തികച്ചും അനുയോജ്യവും ലാഭമുണ്ടാക്കാന്‍ പര്യാപ്തവുമാണ് എും അദ്ദേഹം കൂ’ിച്ചേര്‍ത്തു.

ഉറപ്പായ ഉയര്‍ മൈലേജ്, കോംപാക്റ്റ് വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍, നഗരത്തിലെ കുറഞ്ഞ സ്ഥലത്ത് തിരിക്കാനുള്ള സൗകര്യം, മികച്ച കാബിന്‍ സൗകര്യം തുടങ്ങിയ സവിശേഷതകളുമായാണ് മഹീന്ദ്ര ഫ്യൂറിയോ എത്തുത്. സ്റ്റാന്‍ഡേര്‍ഡ് ഫ്രണ്ട് ആന്റി റോള്‍, ഐമാക്‌സി ഇന്റലിജന്റ് ടെലിമാറ്റിക് സാങ്കേതികവിദ്യ തുടങ്ങിയവ ഇതിനെ സൗകര്യപ്രദവും ലാഭക്ഷമവും ആക്കുു

leave your comment


Top