ഹ്യൂണ്ടായ് എക്സ്റ്റർ ഫോട്ടോസ് കിട്ടിയിട്ടുണ്ട്
ഹ്യൂണ്ടായ് എക്സ്റ്റർ ഫോട്ടോസ് കിട്ടിയിട്ടുണ്ട്, ഹ്യുണ്ടായ്‌ക്ക് ടാറ്റ പഞ്ചിനും മറ്റു കുഞ്ഞു എസ് യു വികൾക്കും ഒരു എതിരാളിയുടെ കുറവുണ്ടായിരുന്നു ആ കുറവ് ഇതോടു കൂടി ഹ്യൂണ്ടായ് നികത്തുമെന്ന് കരുതാം.
വെർണയും പഴയ സാൻട്രോയും ഒക്കെയായുള്ള ചില സാമ്യതകൾ അവിടവിടെ കാണാം എന്നതൊഴിച്ചാൽ കാഴ്ച്ചയിൽ കൗതുകമുണ്ട് എന്ന് തന്നെ വേണം പറയാൻ.
എൻജിൻ മിക്കവാറും 1.2 പെട്രോളോ 1 ലിറ്റർ ടർബോയോ അവനാണ് സാധ്യത കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം
You must be logged in to post a comment.