Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

ടി വി എസ് വണ്ടികൾ ഇനി ഇറ്റലിയിലും കിട്ടും

ടി വി എസ് വണ്ടികൾ ഇനി ഇറ്റലിയിലും കിട്ടും

ഇരുചക്ര, മുച്ചക്ര വാഹന മേഖലയിലെ പ്രമുഖ ആഗോള നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) ഇറ്റലിയിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനി അതിൻന്റെ വിപുലമായ, ഉയർന്ന നിലവാരമുള്ള തെർമിക്, ഇലക്ട്രിക് സ്കൂട്ടറുകൾ, മോട്ടോർസൈക്കിളുകൾ എന്നിവ അവതരിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഇരുചക്ര, മുച്ചക്ര വാഹന നിർമ്മാതാക്കളും വിപണി മൂലധനത്തിൽ മൂന്നാമതുമുള്ള ടിവിഎസ് മോട്ടോർ ഇതിനകം തന്നെ 80 രാജ്യങ്ങളിൽ വാഹനങ്ങൾ വിൽക്കുന്നുണ്ട്.

ടിവിഎസ് മോട്ടോർ കമ്പനി, ഡോ. ജിയോവാനി നോട്ടർബാർട്ടോലോ ഡി ഫർനാരിയുടെ നേതൃത്വത്തിലുള്ള ബ്രാഞ്ച് ഓഫീസായ ടിവിഎസ് മോട്ടോർ ഇറ്റാലിയ വഴി ഇറ്റലിയിൽ അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ഇറ്റലി, ലാറ്റിൻ അമേരിക്ക, യുഎഇ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ ഓട്ടോമോട്ടീവ് കമ്പനികളിലെ സീനിയർ മാനേജർ റോളുകളിൽ നിന്ന് ഡോ. ഫർനാരി വിപുലമായ അനുഭവം നേടിയിട്ടുണ്ട്.

Product Range Offered by TVS Motor Italia

  • The TVS Apache 310 Series, available in RR and RTR versions, showcases the successful international collaboration with BMW. These motorcycles exemplify the benefits of a cross-global partnership.
  • TVS Ronin 250 – a ‘modern-retro’ motorcycle, designed ground up and is a lifestyle statement that takes inspiration from the modern, new-age rider. It is designed with style, technology, and riding experience to promote an unscripted lifestyle.
  • The TVS Raider, ideal for daily commutes, boasts sporty lines and distinctive styling.
  • The TVS NTorq, is a mid-range scooter known for its superior performance, supported by the renowned TVS Racing pedigree.
  • TVS Jupiter 125 – a sleek, modern styled scooter for urban commuting.
  • The TVS iQube, an exhilarating L3e electric scooter, stands as TVSM’s flagship electric two-wheeler, launched in 2020. It has been at the forefront of revolutionizing electric mobility in India, leading the charge towards a greener future.
  • The TVS X, is the world’s most advanced connected electric scooter, proudly crafted in India. This groundbreaking vehicle redefines the global electric mobility landscape with its striking design, unparalleled performance, and state-of-the-art technological features, establishing a new standard in the electric scooter category.
  • E-bike, encompasses the Cilo, EGO Movement, Simpel, and EBCO ranges, offering a variety of mountain bikes and city bikes. These products are designed to cater to both urban commuters and outdoor enthusiasts, blending performance with urban style.

leave your comment


Top