Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Mercedes-Benz India Bolsters its TEV Portfolio with two exclusive launches

Mercedes-Benz India Bolsters its TEV Portfolio with two exclusive launches

മെഴ്സീഡീസ്-ബെൻസ് ഇന്ത്യ അവരുടെ ടെക്നോളജി വാഹനങ്ങളുടെ (TEV) ശേഖരം വിപുലീകരിക്കുന്നു: പുതിയ മെഴ്സീഡീസ്-എഎംജി എസ് 63 ഇ പെർഫോമൻസ് ‘എഡിഷൻ 1’ഉം മെഴ്സീഡീസ്-മെയ്ബാച്ച് ജിഎൽഎസ് 600 എസ്‌യുവിയും പുറത്തിറക്കി

ലക്ഷ്വറി വാഹന നിർമ്മാണത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനിയായ മെഴ്സീഡീസ്-ബെൻസ് ഇന്ത്യ, ഇന്ന് അവരുടെ രണ്ട് അത്യധിക ഇഷ്ട്ടപ്പെടുന്ന ടോപ്-എൻഡ് വാഹനങ്ങൾ പുറത്തിറക്കി – പുതിയ മെഴ്സീഡീസ്-മെയ്ബാച്ച് ജിഎൽഎസ് 600 4 മാറ്റിക് എസ്‌യുവി and മെഴ്സീഡീസ്-എഎംജി എസ് 63 ഇ പെർഫോമൻസ് എഡിഷൻ 1 സെഡാൻ. മികച്ച ഡ്രൈവിംഗ് പ്രകടനത്തോടുകൂടിയുള്ള അത്യന്ത ലക്ഷ്വറി എന്ന അനുഭവം നൽകുന്ന ഈ വാഹനങ്ങൾ ഈ വിഭാഗത്തിലെ തന്നെ മികച്ച മോഡലുകളാണ്.

leave your comment


Top