Isuzu V-Cross: A Capable Pickup with Rugged Appeal
നമ്മൾ വാഹന പ്രേമികൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതിനേക്കാൾ ആ യാത്ര, അഥവാ ഡ്രൈവ് ആസ്വദിക്കുക എന്നതാണ് പ്രധാനം, വണ്ടികൾ ഏതായാലും ഡ്രൈവ് നന്നായാൽ മതി എന്ന നിലക്കാണ് നമ്മുടെ ഓരോ കാര്യങ്ങളും. ഇത്തവണ യാത്രക്ക് പോകാൻ വലിയ ഒരു വണ്ടിയാണ് ഉള്ളത്. ഏതു വണ്ടിയാണ് അത് എന്നതല്ലേ? അത് വഴിയേ പറയാം, ആദ്യം യാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങാം. കൊച്ചിയിൽ നിന്ന് തുടങ്ങി, വാഗമൺ പോയി തിരിച്ചു വരുക, അതിനിടയിൽ ഒരു ചെറിയ ഓഫ്‌റോഡ് ഡ്രൈവിങ്ങും. ഇതാണ് യാത്രയുടെ…