കിയാ കാർണിവൽ
മുഖ്യന്റെ വണ്ടിയാണ് കിയാ കാർണിവൽ, ഇനിയും മന്ത്രിമാർ ചിലപ്പോൾ വാങ്ങിച്ചേക്കാവുന്ന തമ്മിൽ ബേധം എന്ന നിലയിൽ വിലയുമില്ല ഒരു ആഡംബര എം യൂ യാണ് കിയാ കാർണിവൽ, പുതിയ ലോഗോയോട് കൂടി വന്ന ഈ ഒരു കാർണിവലിൽ മൂന്ന് വേരിയെന്റുകളുണ്ട് മൊത്തത്തിൽ. ലിമോസിൻ പ്ലസ് എന്ന ടോപ് ഏൻഡ് മോഡലായ ഈ ഒരു വണ്ടി തന്നെയാണ് മുഖ്യമന്ദ്രി ഉപയോഗിക്കുന്നത്. ഇന്നോവ ക്രിസ്റ്റ കിട്ടാനില്ലാത്ത സാഹചര്യത്തിൽ 31 ലക്ഷം രൂപ മുതൽ ലഭ്യമായ ഈ ഒരു വണ്ടിക്കൊരു സ്വീകാര്യതയും…
