പുതിയ ടിവിഎസ് റോണിന്‍ അവതരിപ്പിച്ചു
ഇരുചക്ര-മൂചക്രവാഹനങ്ങളുടെ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഈ രംഗത്തെ ആദ്യ മോഡേ-റെട്രോ മോട്ടോർ സൈക്കിളായ ടിവിഎസ് റോണിന്‍ അവതരിപ്പിച്ചു. പ്രീമിയം ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേക്കുള്ള ചുവടുവെപ്പി ന്‍റെ ഭാഗമായാണിത്. ജീവിതശൈലിക്ക് ഇണങ്ങു രീതിയില്‍ സ്റ്റൈല്‍, ടെക്നോളജി, റൈഡിങ് എക്സ്പീരിയന്‍സ് എന്നിവയോടെയാണ് ടിവിഎസ് റോണിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുത്. ടിവിഎസ് റോണിന്‍റെ വൈവിധ്യമാര്‍ സവിശേഷതകള്‍ തനതായ രൂപകല്‍പനയും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് സമ്മര്‍ദരഹിത റൈഡിങ് അനുഭവം ഉറപ്പാക്കും. ഡ്യുവല്‍ചാനല്‍ എബിഎസ്, വോയ്സ് അസിസ്റ്റന്‍സ്, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി തുടങ്ങി നിരവധി ആകര്‍ഷകമായ സാങ്കേതികവിദ്യയും…
