ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ‘ഒഫീഷ്യല്‍ പവേര്‍ഡ് ബൈ’ സ്പോണ്‍സറായി ജോയ് ഇ-ബൈക്ക്
വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സിന്‍റെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ‘ജോയ് ഇ-ബൈക്ക്’ ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം 2022 ലെ ഔദ്യോഗിക പവേര്‍ഡ് ബൈ സ്പോണ്‍സറായി. ജൂണ്‍ 26 മുതല്‍ 28 വരെ ഡബ്ലിനില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുളള ടി20 പരമ്പരയില്‍ ഇന്ത്യയും അയര്‍ലന്‍ഡും മലാഹിഡെ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ ഏറ്റുമുട്ടും. സഹകരണത്തിന്‍റെ ഭാഗമായി ‘ജോയ് ഇ-ബൈക്ക് ഇലക്ട്രിഫൈയിംഗ് പവേര്‍ഡ് ബൈ’ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും തുടര്‍ന്ന് രണ്ട് മത്സരങ്ങള്‍ക്ക് ജോയ് ഇ ബൈക്ക് ഇലക്ട്രിഫൈയിംഗ്…
