Mahindra Launches It’s All New Global SUV The XUV700 starting from ₹ 11.99 Lakh

‘എക്സ്യുവി 700’ അവതരിപ്പിച്ച് മഹീന്ദ്ര കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എസ്യുവി യുഗത്തിന് തുടക്കം കുറിച്ചു കൊണ്ട് എക്സ്യുവി 700 (എക്സ്യുവി, സെവന്‍ ഡബിള്‍ ‘ഒ’ എന്ന് വിളിക്കും) അവതരിപ്പിച്ചു. രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്യ ദിനത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ആത്മവിശ്വാസവും ധൈര്യവും ആഗോള ശക്തികേന്ദ്രവുമായി ഉയരുന്ന ഇന്ത്യയുടെ ആഗോള പ്രതീകമായി എക്സ്യുവി 700 അവതരിപ്പിച്ചത്. ക്രാഫ്റ്റ് ചെയ്ത രൂപങ്ങള്‍, മനോഹരമായ ഇന്‍റീരിയറുകള്‍, അസാധാരണമായ യാത്രാ സുഖം എന്നിവയുമായാണ് എക്സ്യുവി 700 വരുന്നത്. ഉല്‍സവ…

Continue Reading