വാങ്ങിയാൽ വള്ളിയാവാത്ത പഴയ കാറുകൾ
ടൊയോട്ട ഇന്നോവ ആദ്യ മോഡൽ രണ്ടായിരത്തി അഞ്ചിൽ, ഏറ്റവും നന്നായി വിറ്റുകൊണ്ടിരുന്ന ക്വാളിസ് നെ പിൻവലിച്ചാണ് ടൊയോട്ട ഇന്നോവ ഇന്ത്യക്ക് തരുന്നത്. രണ്ടായിരം മുതൽ ഉണ്ടായിരുന്ന ക്വാളിസ് ന്റെ രണ്ട് ജനറേഷനപ്പുറം നിക്കുന്ന വേണ്ടിയായിരുന്നു ഇന്നോവ. കിജാങ് എം ഉ വിയുടെ മൂന്നാം ജനെറേഷൻ ആയിരുന്നല്ലോ ക്വാളിസ്, ഇന്നോവ കിജാങ് എം യു വി യുടെ അഞ്ചാം ജനെറേഷൻ ആയിരുന്നു. ആദ്യ ജനെറേഷൻ ഇന്നോവ ഇപ്പൊ വലിയ വിലകൊടുക്കാതെ കിട്ടും, ഞാൻ പറയുന്നത് ഡൽഹി പോലുള്ള സ്ഥലത്തു…
