ഓട്ടോയ്ക്ക് ഇനി മോഡേണ്‍ ലുക്ക്, മഹീന്ദ്ര ഉഡോ ഇ-ഓട്ടോ പുറത്തിറക്കി

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാണിജ്യവാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ്, ലാസ്റ്റ് മൈല്‍ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് څഉഡോچ എന്ന പേരില്‍ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ പുറത്തിറക്കി. ഹിന്ദിയില്‍ ഉഡോ എന്നാല്‍ പറക്കുക എന്നാണ് അര്‍ഥം. വിമാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച څഉഡോچ, ഒരു ഓട്ടോപ്ലെയിന്‍ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ക്ക് ചിറകു നല്‍കാനും ജീവിതത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ അവരെ സഹായിക്കാനും മഹീന്ദ്ര ഉഡോ ലക്ഷ്യമിടുന്നു. 384299.00 രൂപയാണ് എക്സ്-ഷോറൂം വിലയെങ്കിലും പരിമിതമായ കാലയളവിലേക്ക് ഉഡോ  358999.00 രൂപയ്ക്ക് ലഭ്യമാകും….

Continue Reading

സ്കോഡ ഒരു വർഷം കൊണ്ട് 50,000 കൈലാഖ് നിരത്തിലിറക്കി

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ Kylaq-ന്റെ വ്യത്യസ്ത രൂപങ്ങൾ പുറത്തിറക്കി ഉപഭോക്താക്കൾക്ക് കൂടുതൽ വേരിയന്റുകളും കൂടുതൽ ചോയ്‌സും പണത്തിനൊത്ത മൂല്യവും വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യൻ റോഡുകളിൽ യൂറോപ്യൻ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്താനുള്ള തന്ത്രം വികസിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്. Škoda Auto-യുടെ ഇന്ത്യയിലെ വളർച്ചയുടെ നെടുംതൂണായി Kylaq ഉയർന്നുവന്നിട്ടുണ്ട്. പുറത്തിറങ്ങിയതിനുശേഷം 50,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട Kylaq, രാജ്യത്ത് ബ്രാൻഡിന്റെ സിൽവർ ജൂബിലി വർഷത്തിലെ എക്കാലത്തെയും മികച്ച വിൽപ്പനയിൽ പ്രധാന പങ്കുവഹിച്ചു. Kylaq വാഗ്ദാനം ചെയ്യുന്ന സുരക്ഷ, ഡ്രൈവിംഗ് ഡൈനാമിക്സ്, സാങ്കേതികവിദ്യ,…

Continue Reading

സ്‌കോഡയുടെ പുതിയ കുഷാക്ക് വന്നിട്ടുണ്ട്

പണത്തിനൊത്ത മൂല്യം, സുരക്ഷ, കരുത്ത് എന്നിവ പുനർനിർവചിച്ചുകൊണ്ട് യൂറോപ്യൻ സാങ്കേതികവിദ്യയെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുന്ന Škoda Auto, ഇന്ത്യയിലെ വാഹനപ്രേമികൾക്കായി പുതിയ Kushaq അവതരിപ്പിച്ചു. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ബ്രാൻഡിന്റെ ആദ്യത്തെ കാറായ Kushaq, ഇന്ത്യയിലെ കമ്പനിയുടെ വളർച്ചയ്ക്ക് ഏറ്റവും സഹായകരമായി മാറി. പുതിയ എയ്റ്റ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, റിയർ സീറ്റ് മസാജ് ഫംഗ്ഷൻ, നിരവധി പുതിയ ഫീച്ചറുകൾ, സ്റ്റാൻഡേർഡ് ഉപകരണങ്ങൾ പോലുള്ള നൂതനസാങ്കേതികവിദ്യകളോടെ, ഇന്ത്യൻ റോഡുകളിൽ യൂറോപ്യൻ എഞ്ചിനീയറിംഗിന്…

Continue Reading

തിരിച്ച് വരവ് 11.49 ലക്ഷത്തിൽ തുടങ്ങും. പക്ഷെ

ഇന്ത്യയിൽ നിർമിച്ച ആദ്യ എസ് യു വി എന്ന പേരുള്ള നമ്മുടെ സ്വന്തം ടാറ്റ സിയറ വീണ്ടും വാഹനപ്രേമികൾക്ക് മുന്നിലേക്കെത്തി ! പക്ഷേ ഈ തവണ അത് ഒരു പഴയ ഓർമ്മയല്ല പൂർണമായി പുതുക്കിയ, പൂർണമായും ആധുനികമായി രൂപത്തിലും ഫീച്ചറുകളിലുമൊക്കെ സമൃദ്ധിയായി തിരിച്ചെത്തിയ സിയറയാണ്. പ്രീമിയം മിഡ് സൈസ് എസ് യു ലൈനപ്പിൽ, ക്രെറ്റയും സെൽറ്റോസുമൊക്കെ അടക്കിവാഴുന്ന സെഗ്മെന്റിൽ സിയറ സ്വന്തമായൊരു സ്ഥാനം സ്വന്തമാക്കാനായിട്ട് തന്നെയാണ് വരുന്നത്. സ്മാർട്ട് പ്ലസ്, പ്യുർ, പ്യുർ പ്ലസ്, അഡ്വെഞ്ചർ, അഡ്വെഞ്ചർ…

Continue Reading

ഹ്യൂണ്ടായ് വെന്യൂ കുറച്ച് കാര്യങ്ങൾ

ഹ്യൂണ്ടായ് വെന്യൂ ഓടിച്ചല്ലോ, ആ വണ്ടിയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. വെന്യൂവിൽ കുറെ അധികം മാറ്റങ്ങളുണ്ട്, പ്ലാറ്റഫോമിൽ തന്നെ തുടങ്ങാം. ഇത് കെ വൺ പ്ലാറ്റഫോമിലാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപത് കെ ടു പ്ലാറ്റഫോമിലായിരുന്നു. കുറച്ചൂടെ ലളിതമായി പറഞ്ഞാൽ ഇപ്പോൾ ഈ വണ്ടി എക്സ്റ്ററും സിറോസും പങ്കാളുന്ന ചെലവ് കുറഞ്ഞ കിയാ, ഹ്യൂണ്ടായ് പ്ലാറ്റഫോമിലാണ് എന്നതാണ്. രൂപത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളും വിശദമായി അറിയാൻ വീഡിയോ കാണൂ

Continue Reading

ഈ വണ്ടി കേരളത്തിലുമെത്തി

ഇരുചക്ര, മുച്ചക്ര വാഹന വിഭാഗത്തിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ പുതിയ വൈദ്യുത വാഹനമായ ടിവിഎസ് ഓര്‍ബിറ്റ് കേരളത്തില്‍ അവതരിപ്പിച്ചു. ദൈനംദിന യാത്രകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്ത ടിവിഎസ് ഓര്‍ബിറ്റര്‍ ഈ വിഭാഗത്തിലെ നിരവധി സവിശേഷതകള്‍ ആദ്യമായി അവതരിപ്പിക്കുകയാണ്.  158 കിലോമീറ്റര്‍ ഐഡിസി റേഞ്ച്, ക്രൂസ് കണ്‍ട്രോള്‍, 34 ലിറ്റര്‍ ബൂട്ട് സ്പെയ്സ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ആധുനിക കണക്ടഡ് സംവിധാനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മേഖലയില്‍ ആദ്യമായി 14 ഇഞ്ച് ഫ്രണ്ട് വീല്‍ അവതരിപ്പിച്ച് ഈ സ്കൂട്ടര്‍ അതുല്യമായ സൗകര്യവും പ്രകടനവുമാണ് 1,04,600 രൂപ (പിഎം…

Continue Reading

Mahindra unveils XEV 9S

Mahindra has officially unveiled the name of its next all-electric SUV — XEV 9S, the big, bold, and authentic 7-seater electric SUV built on Mahindra’s advanced INGLO platform. Designed to bring together power, presence, and pure electric performance, the XEV 9S marks a new chapter in Mahindra’s all-electric evolution. Unlike re-engineered ICE vehicles, the XEV…

Continue Reading