മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയെ മഹീന്ദ്രാ ആന്റ് മഹീന്ദ്രയുമായി സംയോജിപ്പിക്കാന്‍ അംഗീകാരം

കൊച്ചി: സബിസിഡിയറി കമ്പനിയായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയെ മഹീന്ദ്ര ആന്റ് മഹീന്ദ്രയുമായി സംയോജിപ്പിക്കാന്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കി. വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ തലത്തില്‍ ശ്രദ്ധ നല്‍കുകയും വൈദ്യുത വാഹന സാങ്കേതിക കേന്ദ്രങ്ങള്‍ക്കു കൂടുതല്‍ മികവു നല്‍കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഉല്‍പന്ന വികസനത്തിനുള്ള വിപുലമായ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും വിവിധ സഹകരണങ്ങളുടെ നേട്ടം ലഭ്യമാക്കാനും ഇതു സഹായിക്കും. ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടേയും അതിനുള്ള സാങ്കേതികവിദ്യയുടേയും…

Continue Reading

Hero MotoCorp launches the Destini 125 ‘Platinum

Continuing with its aggressive product strategy, Hero MotoCorp, the world’s largest manufacturer of motorcycles and scooters, has launched the new Destini 125 ‘Platinum’edition. The elegant, premium, and durable Destini 125 Platinum packs a host of new design and theme elements that add to its appeal. Coming close on the heels of Maestro Edge 125 Stealth…

Continue Reading

Tata Motors introduces the Magic Express Ambulance

Tata Motors introduces the Magic Express Ambulance; forays into compact ambulance segment Widens the portfolio to serve the nation with its new-age healthcare mobility solutions Key highlights: Compliant with AIS 125 government norms for ambulance category Compact dimensions with easy manoeuvrability in city driving conditions Can accommodate 5 attendants, apart from the patient and the…

Continue Reading

പുതിയ ജീപ്പ് കോമ്പസ്സ് കൊണ്ടൊരു നൈറ്റ് ഡ്രൈവ്

ചില ദിവസങ്ങൾ വളരെ സാധാരണമായിരിക്കും കടന്ന് പോകുന്നത്, അത് ചിലപ്പോൾ വളരെ പെട്ടെന്നാവും അസാധാരണമാവുന്നത്. ഇന്നത്തെ ആ അസാധാരണ സംഗതിക്ക് ജീപ്പ് കോമ്പസ്സ് എന്നാണ് പേര് പുതിയ മോഡല് വന്നു എന്ന് കേട്ടപ്പോൾ മുതലുള്ള കാത്തിരിപ്പാണ്. ഒരിത്തിരി വൈകിയാണ് വണ്ടി കയ്യിൽ കിട്ടുന്നത് ഏകദ്ദേശം പത്തുമണിയാകുന്നു. എന്തായാലും ഇന്നിനി ഉറങ്ങുന്നില്ല എന്ന് തീരുമാനിച്ചു. നേരെ വിടുകയാണ്, വാഗമൺ വഴി കുട്ടിക്കാനം അവിടെ പോയി ഒരു ചായ കുടിക്കണം തിരിച്ച് കോട്ടയം വഴി കൊച്ചി, അപ്പോഴേക്കും നേരം വെളുക്കുമായിരിക്കും….

Continue Reading