500 ഓള്‍-ന്യൂ ഥാറിന്റെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

കൊച്ചി: രാജ്യത്തുടനീളം 500 ഓള്‍-ന്യൂ ഥാറുകളുടെ മെഗാ വിതരണവുമായി മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ലിമിറ്റഡ് (എം&എം). 2020 നവംബര്‍ 7നും 8നും ഇടയിലായിരിക്കും ഓള്‍-ന്യൂ ഥാറുകളുടെ മെഗാ ഡെലിവറി. ലഭ്യമായ വേരിയന്റുകള്‍ക്കായി ലഭിച്ച ബുക്കിങ് ക്രമത്തെ അടിസ്ഥാനമാക്കിയായിരിക്കും വിതരണം. മെഗാ ഡെലിവറിക്ക് എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിങ് കഴിഞ്ഞ് ഉപഭോക്താക്കളുടെ കാത്തിരിപ്പിന് ഡെലിവറി ഷെഡ്യൂള് ഉറപ്പ് നല്കുന്നതിന് ഓരോ ഉപഭോക്താക്താവിലേക്കും എത്തിച്ചേരാനും കൃത്യമായ/സാധ്യമായ വിതരണ തീയതികള്‍ അറിയിക്കാനും ശക്തമായ ഒരു ഉപഭോക്തൃ ബന്ധിത…

Continue Reading

ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക്

ഒക്ടോബർ 23 മുതൽ 31 വരെ നീളുന്ന ഗ്രാഹക് സംവാദ് പരിപാടിയിൽ ടാറ്റാ മോട്ടോഴ്സ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഉപഭോക്താക്കളെ അറിയിക്കും ഗ്രാഹക് സേവ മഹോത്സവ് പരിപാടി പ്രകാരം നവംബർ ഒന്നു മുതൽ 30 വരെ 1500 ലധികം വരുന്ന ഡീലർമാരും ടാറ്റാ അംഗീകൃത സർവീസ് കേന്ദ്രങ്ങളും വഴി രാജ്യത്തെമ്പാടും വാഹനങ്ങൾ പരിശോധിക്കും ഒക്ടോബർ 23ന് ദേശീയ കസ്റ്റമർ കെയർ ദിനാചരണം സംഘടിപ്പിക്കും മുംബൈ, ഒക്ടോബർ 21, 2020: ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനും ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിനുമായി…

Continue Reading