ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക്
ഒക്ടോബർ 23 മുതൽ 31 വരെ നീളുന്ന ഗ്രാഹക് സംവാദ് പരിപാടിയിൽ ടാറ്റാ മോട്ടോഴ്സ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഉപഭോക്താക്കളെ അറിയിക്കും ഗ്രാഹക് സേവ മഹോത്സവ് പരിപാടി പ്രകാരം നവംബർ ഒന്നു മുതൽ 30 വരെ 1500 ലധികം വരുന്ന ഡീലർമാരും ടാറ്റാ അംഗീകൃത സർവീസ് കേന്ദ്രങ്ങളും വഴി രാജ്യത്തെമ്പാടും വാഹനങ്ങൾ പരിശോധിക്കും ഒക്ടോബർ 23ന് ദേശീയ കസ്റ്റമർ കെയർ ദിനാചരണം സംഘടിപ്പിക്കും മുംബൈ, ഒക്ടോബർ 21, 2020: ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനും ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിനുമായി…
