ജീപ്പ് കോമ്പസ്സിന്റെ വില കുറച്ചു, ഇപ്പോൾ 18.99 ലക്ഷം മുതൽ വാങ്ങാം.
ജീപ്പ് ഇന്ത്യയുടെ, ഇവിടുത്തെ പ്രധാന പോരാളിയാണ് കോമ്പസ്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ജീപ്പ് കോമ്പസ്സിന് ജനപ്രീതിയുണ്ട്
കാഴ്ചക്ക് ഗാംഭീര്യമുള്ള രൂപം തന്നെയാണ് ജീപ്പിന്റെ കോംപസിന്റെ പ്രത്യകത, അത്യാവശ്യം ഡ്രൈവ് അബിലിറ്റിയുള്ള ഒരു വലിയ എസ് യു വിയാണ് കോംപസ്സ് കൂടാത്ത നല്ല ഡയനാമിൿസ് കൂടെ ജീപ്പ് കോംപസിനുണ്ട് എന്നത് എന്തൂസ്യാസ്റ്റ്കൾക്കിടയിലും ജീപ്പ് കോംപസിനു പ്രീതി നൽകുന്ന ഒരു കാരണമാണ്.
വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോയും, ആപ്പിൾ കാർ പ്ലേയുമുള്ള 10.1 ഇഞ്ച് ടച്ച് സ്ക്രീനും, ആൽപൈൻ സൗണ്ട് സിസ്റ്റവുമൊക്കെ പുതിയ കോംപസിലുണ്ട്.
2 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എഞ്ചിനുള്ള കോംപസിനു നാലു വീൽ ഡ്രൈവ് വകബദ്ധവും, ഓട്ടോമാറ്റിക്ക് മാന്വൽ ട്രാൻസ്മിഷനുമുണ്ട്.
പുതിയ മോഡൽ ലൈൻ അപ്പ് വില താഴെ കൊടുക്കുന്നു.
Sport: INR 18.99 lacs
Longitude: INR 22.33 lacs
Night Eagle: INR 25.18 lacs
Limited: INR 26.33 lacs
Model S: INR 28.33 lacs
You must be logged in to post a comment.