കേരളാ പോലീസ് വാഹനവ്യൂഹത്തിലേക്ക് 49 ഗുർഖകൾ കൂടെ വരുന്നു
കേരളാ പോലീസ് വാഹനവ്യൂഹത്തിലേക്ക് 49 ഗുർഖകൾ വരുന്നു
സാധാരണ മഹീന്ദ്രയുടെ വാഹനങ്ങൾക്ക് മേൽക്കോയ്മയുള്ള കേരള പോലീസിൽ ഇനി 49 ഫോഴ്‌സ് ഗൂർഖകൾ കൂടെ ചേരുന്നു.
ഫോഴ്‌സ് മോട്ടോഴ്സിന്റെ പ്രോപ്പർ നാല് വീൽ ഡ്രൈവ് എസ് യു വി യാണ് ഗുർഖ.
ഈ 49 വാഹനങ്ങളും പോലീസിന്റെ ആവശ്യാനുസരണം ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്. ഇനി മോശം റോഡുകളിലും മറ്റു സ്ഥലങ്ങളിലും കടന്നു ചെല്ലാൻ പൊലീസിന് എളുപ്പമായിരിക്കും
91 എച് പി 2.6 ലിറ്റർ 4 സിലിണ്ടർ ഡീസൽ എൻജിനാണ് ഗുർഖയിൽ ഉള്ളത് കൂടെ മുൻ പിൻ മാന്വൽ ഡിഫ് ലോക്ക് അടക്കം ഉള്ള പ്രോപ്പർ നാല് വീൽ ഡ്രൈവ് സിസ്റ്റവും ഗുർഖയിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ
You must be logged in to post a comment.