Latest News & Reviews

കമ്പനി നിർത്തിയിട്ട് വർഷങ്ങളായി എന്നിട്ടുമിന്നും റോഡിൽ തുടരുന്നു!

ഹിന്ദുസ്ഥാൻ അംബാസഡർ, ഇന്ത്യൻ റോഡുകളിലെ രാജാവ് (ദി കിംഗ് ഓഫ് ഇന്ത്യൻ റോഡ്സ്) എന്ന് അറിയപ്പെട്ടിരുന്ന, ശ്രെഷ്ടമായ  ചരിത്രമുള്ള, പാരമ്പര്യമുള്ള ഇന്ത്യയിലെ കാർ!. എന്താണാ ചരിത്രം, എന്ത് കോണ്ട് ഈ ഇന്ത്യയുടെ വണ്ടിക്ക് നിരത്തു വിടേണ്ടി വന്നു.  യൂ ക്കെ യിൽ

പേര് മാറി, വണ്ടിയോ?

കിയാ ഇന്ത്യ തങ്ങളുടെ കിയാ കാരൻസിനു ഒരു ഫേസ്‌ലിഫ്റ്റ് കൊണ്ട് വന്നിരിക്കുകയാണ്. പക്ഷെ അതിന്റെ കൂടെ അവരെന്തിനാണ് പേര് കൂടെ മാറ്റിയത്. കിയാ ഇന്ത്യ ബാംഗ്ലൂർ വച്ച് നടത്തിയ മീഡിയ ഡ്രൈവിൽ വണ്ടി വിശദമായി കാണുകയും ഓടിക്കുകയും ചെയ്തു. വിശദമായ ടെസ്റ്റ്

ലാഭത്തിൽ ഓടിക്കാൻ ഡീസലോ പെട്രോളോ വേണ്ട, പിന്നെ?

ഇന്ത്യൻ മാർക്കറ്റിൽ തന്റെ സാന്നിധ്യം അറിയിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് സിട്രോൺ. ഇപ്പോഴിതാ തങ്ങളുടെ ചെറിയ മോഡലായ സി 3ക്ക് സിഎൻജി മോഡൽ കൂടെ പുറത്തിറിക്കിയിരിക്കുകയാണ്. ഇന്ധനച്ചെലവ് കണക്കിലെടുത്ത് കൂടുതൽ മൈലേജ് വേണമെന്നാഗ്രഹിക്കുന്നവർക്ക് സിട്രോൺ സി3 വാങ്ങാൻ ഒരു ഇത് ഒരു കാരണമാവും.

അനിയന്റെ സിനിമ, അണ്ണന്റെ സമ്മാനം, സംവിധായകന് എസ് യു വി!

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തിയുടെ, അതായത് സൂര്യയുടെ സഹോദരനായ കാർത്തിയുടെ മെയ്യഴകൻ തികച്ചും സെന്റിമെന്റൽ വാല്യൂ ഉള്ള ഒരു നല്ല സിനിമയായിരുന്നു. മെയ്യഴകൻ പോലെയുള്ള പടത്തിൽ അഭിനയിക്കാൻ കാർത്തിക്ക് കഴിയും എനിക്ക് ചിലപ്പോൾ കഴിയില്ല എന്ന് സൂര്യ തന്നെ

പതിനേഴര ലക്ഷം രൂപ വിലയുള്ള കാറിന് 449 കിലോമീറ്റർ റേഞ്ചോ??

എം ജിയുടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇലക്ട്രിക്ക് കാർ ഇപ്പോൾ വിൻഡ്സറാണ്, പക്ഷെ വിൻഡ്സറിന്റെ വലിയൊരു പോരായ്‌മയായിരുന്നു കുറഞ്ഞ റേഞ്ചും, ചെറിയ ബാറ്ററി പാക്കും, ആ പോരായ്മ എം ജി പുതിയൊരു മോഡൽ കൊണ്ട് വന്ന് പരിഹരിച്ചിരിക്കുകാണ്. വിൻഡ്സർ പ്രൊ എന്ന

മഹീന്ദ്രയുടെ എസ് യുവി ഇനി 5 സീറ്റോടെ കിട്ടില്ല

മഹീന്ദ്രയുടെ ജനപ്രിയ SUV മോഡലായ XUV700 ന്റെ 5 സീറ്റർ വേരിയന്റുകൾ കമ്പനി ഔദ്യോഗികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. വിപണിയിലെ മാറ്റങ്ങളും മറ്റു വേരിയന്റുകളുടെ വിറ്റുവരവുമാണ് ഈ തീരുമാനം പിന്നിലെ പ്രധാന കാരണങ്ങൾ. XUV700ന്റെ 5 സീറ്റർ AX5 വേരിയന്റുകൾ, വിപണിയിൽ പരിമിതമായ

കടൽ കടന്നു വരുന്നതാണ്, വിലയും കൂടും! പക്ഷെ വണ്ടി കൊള്ളാമോ?

വോൾക്‌സ്‌വാഗൺ ടിഗ്വാൻ R-Line ചുരുക്കി പറഞ്ഞാൽ, ടിഗ്വാന്റെ കുറച്ച് കൂടെ പ്രീമിയമായ, സ്പോർട്ടിയായ ഒരു വേരിയേന്റ് എന്ന് പറയാം, ഈ വണ്ടിക്ക് എന്തൊക്കെയാണ് പ്രത്യേകതകൾ എന്ന് നോക്കാം. പുറത്ത്പുതുതായി രൂപകൽപ്പന ചെയ്ത മുൻ പിൻ ബമ്പറുകളും, വലിയ ഗ്ലാസ് ഗ്രില്ലും അതിന്റെ

ഓഫ്‌റോഡിൽ പ്രേമികൾക്കായി, ഒരു ചരിത്രം പുനരാവിഷ്കച്ചിരിക്കുന്നു!

ഓഫ്‌റോഡ് യാത്രകളെ ഹൃദയത്തിൽ നിറച്ച് ജീവിക്കുന്നവർക്ക് സന്തോഷിക്കാനുള്ള സമയമായി! ജീപ്പിന്റെ ചരിത്രപ്രസിദ്ധമായ 1941 ലെ പാരമ്പര്യത്തെ ആഘോഷിക്കാൻ പുതുതായി ജീപ്പ് ഒരു ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിട്ടുണ്ട്, രൂപത്തിലും കരുത്തിലും വളരെയധികം പ്രത്യേകതകളുള്ള ജീപ്പിന്റെ വ്രാങ്കളൾ വില്ലിസ് 41 സ്പെഷ്യൽ എഡിഷൻ ആണത്.

വരുന്നത് എസ് യു വിയല്ല, ടാറ്റായുടെ ചെറിയ പോരാളിക്കാണ്‌ മുഖം മിനുക്കൽ!

ടാറ്റായുടെ പ്രീമിയം ഹാച്ച് ബാക്ക്, അൾട്രോസിന് പുതിയ മുഖം. മെയ് 9 ന് പുറത്തിറങ്ങുന്ന പുതിയ അൾട്രോസ് മെയ് 22 ഓടെ വില്പനയിൽ എത്തും. വണ്ടിയുടെ പുതിയ മോഡലിന്റെ ടീസറാണ് ടാറ്റ മോട്ടോർസ് പുറത്തു വിട്ടിരിക്കുന്നത്. പുതിയ അൾട്രോസിന് കാര്യമായ മാറ്റങ്ങൾ

ഇത്രയും നല്ലതായിട്ടും ഇന്ത്യയിൽ വരില്ലെന്നോ?

ജീപ്പ് ഇന്ത്യ പോലും വിജയകരമായി വിൽക്കുന്ന കോമ്പസ് എന്ന മോഡലിന്റെ പുതിയ 2025 വേർഷന്റെ ചിത്രങ്ങൾ പുറത്തായിട്ടുണ്ട്. കാഴ്ച്ചയിൽ നല്ല രസമൊക്കെയുണ്ടെങ്കിലും, എന്തൊക്കെയാണ് ജീപ്പ് ചെയ്ത് വച്ചിരിക്കുന്നതെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഗ്ലോബൽ ആൺവീലിനു മുന്നെയാണ് ജീപ്പ് കോമ്പസ്സിന്റെ ചിത്രങ്ങൾ പുറത്തായിരിക്കുന്നത്.