ഫ്രോങ്കസിനും ഇനി സിഎൻജി!
മാരുതി സുസുക്കിയുടെ ബലെനോയെ അടിസ്ഥാനപ്പെടുത്തി നിർമിച്ച കോംപാക്ട് എസ് യു വിയാണ് ഫ്രോങ്ക്സ്, മാരുതി സുസുക്കി നെക്സ ഷോറൂമുകളിലൂടെയാണ് ഈ വണ്ടിയുടെയും വില്പന നടക്കുന്നത്. പെട്രോൾ എഞ്ചിനുമായി നിരത്തിൽ വന്ന ഫ്രോങ്ക്സ് ഇനി സി എൻ ജിയിലും ലഭ്യമാണ്.
പെട്രോൾ വകബേധത്തെക്കാൾ പവർ കുറവാണെങ്കിലും ഇന്ധനസക്ഷമതയിൽ മുന്നിട്ട് നിൽക്കുന്ന ഫ്രോങ്ക്സ് 77 പി എസ് പവറും 98.5 എൻ എം ടോർക്കുമാണ് നൽകുന്നത്. 1200 സിസി കെ സീരീസ് എൻജിൻ തന്നെയാണിത് ഡ്യൂവൽ ജെറ്റ് ഡ്യൂവൽ വി വി റ്റി ടെക്നോളജികളോട് കൂടി വരുന്ന ഫ്രോങ്ക്സ് മാരുതി സുസുക്കിയുടെ സി എൻ ജി നിരയിലെ ഏറ്റവും പുതിയ അവതാരമാണ്.
ഫ്രോങ്ക്സ് സി എൻ ജിക്ക് രണ്ടു വകബേധങ്ങൾ ആണ് ഉള്ളത്, സിഗ്മയും ഡെൽറ്റയുമാണത്. കുറെ അധിക കളറുകളിൽ ലഭ്യമാകുന്ന ഫ്രോങ്ക്സ് സി എൻ ജി യുടെ പ്രധാന ആകർഷണം ഇന്ധനക്ഷമതയും, ഓടിക്കാൻ ഉള്ള ചെലവ് കുറവുമാണ്.
ഫ്രോങ്ക്സ് സി എൻ ജിയുടെ സ്പെസിഫിക്കേഷനും വിലയും താഴെ കൊടുക്കുന്നു.
Technical Specifications – FRONX S-CNG: | |||
Length (mm) | 3,995 | Max Torque | Petrol mode: 113Nm@4400rpm |
CNG mode: 98.5Nm@4300rpm | |||
Height (mm) |
(Unladen)
The ex-showroom prices are as follows:
FRONX S-CNG Prices (Ex-showroom in INR) | |
Variant | Prices (in ₹) |
Sigma | 8 41 500 |
Delta | 9 27 500 |
You must be logged in to post a comment.