കുറഞ്ഞ വിലക്ക് മികച്ച ഫാമിലി കാർ ഇപ്പോഴും ഇതല്ലേ?
ഇന്ത്യൻ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെ രാജാവ് എന്ന പദവി വർഷങ്ങളായി കയ്യിൽ വെച്ചിരിക്കുന്ന വാഹനമാണ് മാരുതി സുസൂക്കി ബലീനോ. ടാറ്റ അൾട്രോസ്, ഹ്യുണ്ടായ് ഐ 20 തുടങ്ങിയ എതിരാളികൾ മുന്നിലുണ്ടെങ്കിലും ഫാമിലി കാർ വാങ്ങുന്നവരുടെ മനസ്സിൽ ബലീനോ കയ്യാളുന്ന സ്ഥാനം വേറെ തന്നെയാണ്. ഇപ്പോൾ ഇതാ കൂടുതൽ ഫീച്ചറുകളും പുത്തൻ എഞ്ചിനും സെഗ്‌മെന്റിൽ ആദ്യമായി ലെവൽ 2 ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റത്തിന്റെ സുരക്ഷയുമായി 2026 മാരുതി സുസുക്കി ബലീനോ ഫേസ്ലിഫ്റ്റ് വിപണിയിൽ എത്തിയിരിക്കുകയാണ്. ₹6.10 ലക്ഷം മുതൽ…
