ടാറ്റ സിയറ ലെജൻഡ് സീരീസ്, അറിയേണ്ടതെല്ലാം

ഇന്ത്യൻ മോട്ടോർ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, തങ്ങളുടെ ലെഗസി എസ് യുവിയായ സിയറയുടെ പുതിയ ലെജൻഡ് സീരീസ് പുറത്തിറങ്ങി. സിയറയുടെ വിപണി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 5 പുതിയ വേരിയന്റുകളിൽ ലെജൻഡ് സീരീസ് പുറത്തിറക്കിയിരിക്കുന്നത്. ₹11.99 ലക്ഷം (Ex-showroom) മുതൽ ആരംഭിക്കുന്ന ലെജൻഡ് സീരീസ്, കൂടുതൽ സൗകര്യങ്ങളും ഡ്രൈവിംഗ് കംഫർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. വേരിയന്റുകളും പ്രധാന സവിശേഷതകളും 1. Smart + L (വില ആരംഭിക്കുന്നത് : ₹11.99 Lakh)* സിയറ…

Continue Reading