ജപ്പാനിലേക്ക് ഒരു ലക്ഷം വണ്ടികൾ

ഇന്ത്യൻ വാഹന നിർമ്മാണ മേഖലയെ സംബന്ധിച്ച് അഭിമാനകരമായ ഒരു ചരിത്രനേട്ടമാണ് മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത ജിംനി 5 ഡോർ, ഫ്രോങ്ക്‌സ്, ഇ വിറ്റാര എന്നീ മോഡലുകളുടെ 1 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്! ഓഗസ്റ്റ് 2024: ഫ്രോങ്ക്‌സിന്റെ ജപ്പാനിലേക്കുള്ള കയറ്റുമതി ആരംഭിച്ചു.ഡിസംബർ 2024: ജിംനി 5-ഡോർ ജപ്പാനിലെത്തിക്കാൻ തുടങ്ങി.സെപ്റ്റംബർ 2025: മാരുതി സുസൂക്കിയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനമായ (BEV) ഇ വിറ്റാര കൂടി ജപ്പാൻ പോർട്ട്ഫോളിയോയിലേക്ക്…

Continue Reading

ഇന്ത്യയിലേക്ക് എത്തുന്ന പുതിയ ഹ്യുണ്ടായ് ബയോൺ!

ഇന്ത്യൻ വാഹന വിപണിയിൽ വൻ തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ് തങ്ങളുടെ പുതിയ ഇന്റലിജന്റ് എസ് യു വിയുടെ പേര് ഹ്യുണ്ടായ് ബയോൺ (Hyundai BAYON) എന്നാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ശക്തമായ SUV നിരയിലേക്ക് ചേരുന്ന ഈ വാഹനം, ഡ്രൈവിംഗ് അനുഭവത്തിൽ പുത്തൻ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കാം പുതിയ തലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത ബയോൺ, നൂതന സാങ്കേതികവിദ്യയും ആകർഷകമായ ഡിസൈനും സമന്വയിപ്പിക്കുന്ന ഒന്നാണ് എന്നാണ് ഹ്യൂണ്ടായ് പറയുന്നത്. ഹ്യുണ്ടായിയുടെ ആഗോള ഡിസൈൻ ശൈലിയും…

Continue Reading

ഞെട്ടിക്കാൻ വരുന്നു കിയ സിറോസ് ഇവി

ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച കിയ ഇന്ത്യ, തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി ആയ കിയ സിറോസ് ഇവി ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. സെൽറ്റോസിനും സോണറ്റിനും ശേഷം ഇന്ത്യൻ ജനതയുടെ നെഞ്ചിടിപ്പ് കൂട്ടാൻ പോന്ന ഡിസൈനിലും ഫീച്ചേഴ്സിലുമാണ് ഈ പുത്തൻ ഇലക്ട്രിക് വണ്ടിയുടെ വരവ്. നിങ്ങൾ അടുത്തതായി ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് കിയ സൈറോസ് നിങ്ങളുടെ ലിസ്റ്റിൽ ഒന്നാമത് വരണം എന്ന് നോക്കാം. 1. കാഴ്ച്ചയിൽ തന്നെ വ്യത്യസ്തൻ, സാധാരണ കാണുന്ന പോലല്ലാത്ത…

Continue Reading