ജപ്പാനിലേക്ക് ഒരു ലക്ഷം വണ്ടികൾ

ഇന്ത്യൻ വാഹന നിർമ്മാണ മേഖലയെ സംബന്ധിച്ച് അഭിമാനകരമായ ഒരു ചരിത്രനേട്ടമാണ് മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത ജിംനി 5 ഡോർ, ഫ്രോങ്ക്‌സ്, ഇ വിറ്റാര എന്നീ മോഡലുകളുടെ 1 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്! ഓഗസ്റ്റ് 2024: ഫ്രോങ്ക്‌സിന്റെ ജപ്പാനിലേക്കുള്ള കയറ്റുമതി ആരംഭിച്ചു.ഡിസംബർ 2024: ജിംനി 5-ഡോർ ജപ്പാനിലെത്തിക്കാൻ തുടങ്ങി.സെപ്റ്റംബർ 2025: മാരുതി സുസൂക്കിയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനമായ (BEV) ഇ വിറ്റാര കൂടി ജപ്പാൻ പോർട്ട്ഫോളിയോയിലേക്ക്…

Continue Reading