ഈ വണ്ടികൾ വെറുതെ കളർ മാറ്റി ഇറക്കിയോ?

ഹാരിയറിനും സഫാരിക്കും ഫീച്ചറുകൾ നിറഞ്ഞ അഡ്വഞ്ചർ എക്സ് പേഴ്‌സോണ പതിപ്പ്, വില 18.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മുൻനിര എസ്‌യുവികളായ ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നിവയുടെ പുതുപുത്തൻ അഡ്വഞ്ചർ എക്‌സ് പേഴ്‌സണ പതിപ്പ് പുറത്തിറക്കി. സാഹസികത, പ്രകടനം, ഫീച്ചറുകൾ, മികച്ച വില എന്നിവയുടെ ഒരു സമ്പൂർണ്ണ പാക്കേജ് ആണ് കമ്പനി ഈ പുതിയ പതിപ്പിലൂടെ അവതരിപ്പിക്കുന്നത് . ഈ സെഗ്‌മെന്റിൽ  ആദ്യമായി എത്തുന്ന പല സവിശേഷതകളും ഹാരിയറിന്റെയും…

Continue Reading