ഇത്രയും വർഷമായി വലിയ മാറ്റങ്ങളില്ലേ?

മഹിന്ദ്ര താർ മൂന്നു ഡോർ മോഡൽ മുഖം മിനുക്കി വന്നു! പുതിയ താറിന്റെ പുതുക്കിയ വില 9.99 ലക്ഷത്തിലാണ് തുടങ്ങുന്നത്. ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ല, ഗ്രിൽ മാറിയിട്ടുണ്ട്. പഴയ താറിൽ കണ്ട ഇരട്ട കളർ ബമ്പർ തിരിച്ചു കൊണ്ടന്നിട്ടുണ്. പുതിയ ബ്ലാക്ക് തീം ഡാഷ്‌ബോർഡ്, പുതുക്കിയ കളറുകൾ എല്ലാമാണ് പുതിയ താറിന്റെ പ്രത്യേകത. പിന്നിലെ എ സി വെന്റുകളും, സ്ലൈഡ് ചെയ്യാവുന്ന ആം റെസ്റ്റുകളും ഡെഡ് പെഡൽ (ഓട്ടോമാറ്റിക്കിൽ) എന്നിവയും പവർ വിൻഡോ സ്വിച്ചുകൾ ഡോറിലേക്ക് മാറിയതും,…

Continue Reading

മഹീന്ദ്രയുടെ എസ് യുവി ഇനി 5 സീറ്റോടെ കിട്ടില്ല

മഹീന്ദ്രയുടെ ജനപ്രിയ SUV മോഡലായ XUV700 ന്റെ 5 സീറ്റർ വേരിയന്റുകൾ കമ്പനി ഔദ്യോഗികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. വിപണിയിലെ മാറ്റങ്ങളും മറ്റു വേരിയന്റുകളുടെ വിറ്റുവരവുമാണ് ഈ തീരുമാനം പിന്നിലെ പ്രധാന കാരണങ്ങൾ. XUV700ന്റെ 5 സീറ്റർ AX5 വേരിയന്റുകൾ, വിപണിയിൽ പരിമിതമായ വിൽപ്പന മാത്രമേ നേടിയിട്ടുള്ളൂ. 7 സീറ്റർ പതിപ്പുകൾക്ക് ലഭ്യമായ അധിക ഫീച്ചറുകളും സൗകര്യങ്ങളും ഉപഭോക്താക്കളെ ആകർഷിച്ചതിനാൽ, കൂടുതൽ പേർ 7 സീറ്റർ മോഡലുകളാണ് തിരഞ്ഞെടുക്കുന്നത്. AX5 വേരിയന്റുകൾക്ക് 18 ഇഞ്ച് അലോയ് വീലുകൾ, ADAS…

Continue Reading