എന്തിനും തയ്യാറായി മാരുതി

ഇന്ത്യൻ വാഹന വിപണിയിൽ വലിയൊരു വിപ്ലവത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ഇലക്ട്രിക് വണ്ടികളും ഹൈബ്രിഡുകളും സിഎൻജിയും ഒക്കെ കണ്ട് നമ്മൾ ശീലിച്ചുവരുന്നതിനിടയിലാണ്, ഇന്ധനച്ചെലവ് പകുതിയാക്കാൻ പോന്ന ഒരു പുത്തൻ സാങ്കേതികവിദ്യയുമായി മാരുതി സുസുക്കി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് ഫ്ലെക്സ് ഫ്യുവൽ (Flex-Fuel) കാറായ വാഗൺ ആർ ഫ്ലെക്സ് ഫ്യൂവൽ മാരുതി ഔദ്യോഗികമായി ന്യൂഡൽഹിയിൽ വെച്ച് പുറത്തിറക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെയും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും സാന്നിധ്യത്തിലായിരുന്നു ഈ ചരിത്രപരമായ ലോഞ്ച്….

Continue Reading

 റോഡിലെക്കൊരു ലീഡർ വരുന്നെന്ന്

2024 ലീഡർ എഡിഷന്റെ വിജയത്തിന്റെ പിൻബലത്തിൽ 2025 ഫോർച്യൂണർ ലീഡർ എഡിഷൻ പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം). പുതുക്കിയ സ്റ്റൈലിംഗും പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയ ഏറ്റവും പുതിയ പതിപ്പ്, ഫോർച്യൂണറിന്റെ ആരെയും ആകർഷിക്കുന്ന കമാൻഡിങ് റോഡ് സാന്നിധ്യം വർദ്ധിപ്പിക്കുന്നുണ്ട്. സമകാലിക സ്റ്റൈലിംഗിനൊപ്പം സമാനതകളില്ലാത്ത പ്രകടനം ആഗ്രഹിക്കുന്ന എസ്‌യുവി പ്രേമികളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഫോർച്യൂണർ ലീഡർ എഡിഷൻ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മികച്ച പ്രകടനം, വിശ്വസനീയമായ ഓഫ്-റോഡ് ശേഷി, 2.8 ലിറ്റർ ഡീസൽ എഞ്ചിൻ നൽകുന്ന…

Continue Reading