9.99 ലക്ഷം രൂപ വിലയിൽ പുതിയ മോഡൽ!

ഇന്ത്യൻ വാഹനവിപണിയിൽ കൂപ്പെ എസ്‌യുവി ട്രെൻഡിന് തുടക്കമിട്ട ടാറ്റ കർവ്വിന്റെ ഏറ്റവും പുതിയ പതിപ്പായ ടാറ്റാ കർവ്വ് സീരീസ് എക്സ് വിപണിയിലെത്തിയിട്ടുണ്ട്. 9.99 ലക്ഷം രൂപ (Ex-Showroom) എന്ന ആകർഷകമായ വിലയിലാണ് വണ്ടിയുടേ ബേസ് മോഡൽ വാങ്ങാനാവുക (എക്സ് ഷോറൂം ) കൂടുതൽ ഫീച്ചറുകൾ, മികച്ച സുരക്ഷ, പ്രീമിയം ഇന്റീരിയർ എന്നിവ ഉൾപ്പെടുത്തി ബേസ്, മിഡ് വേരിയന്റുകളെ കൂടുതൽ മൂല്യമുള്ളതാക്കാൻ വേണ്ടിയാണ് ടാറ്റ സീരീസ് X വേരിയന്റുകൾ നിരത്തിലിറക്കുന്നത് എന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. വേരിയന്റുകളും പ്രധാന…

Continue Reading

പുത്തൻ ടാറ്റ ടിയാഗോ, ടിയാഗോ ഇവി വിപണിയിൽ

ബജറ്റ് ബയർമാരുടെ പ്രിയങ്കരനായ ടാറ്റ ടിയാഗോ അടിമുടി മാറി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ്! ഇലക്ട്രിക് വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ടിയാഗോ ഇവി പുത്തൻ പതിപ്പും ഇതിനൊപ്പം ടാറ്റ പുറത്തിറക്കിയിട്ടുണ്ട്. കാഴ്ചയിൽ ഒരു കാൻഡി മിട്ടായി ലുക്ക് ലുക്കിലേക്ക് മാറിയ പുതിയ ടിയാഗോ മോഡലുകളുടെ സവിശേഷതകളും വിലയും പരിശോധിക്കാം. ഡിസൈനിലെ വലിയ മാറ്റങ്ങൾ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ ഡിസൈൻ പഴയതിനേക്കാൾ കൂടുതൽ ബോൾഡും പ്രീമിയവുമാണ്. ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയർ അകത്തളത്തിൽ പ്രീമിയം ലെയേർഡ് ഡാഷ്‌ബോർഡാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. ടെക്നോളജിക്ക്…

Continue Reading