പുത്തൻ ടാറ്റ ടിയാഗോ, ടിയാഗോ ഇവി വിപണിയിൽ
ബജറ്റ് ബയർമാരുടെ പ്രിയങ്കരനായ ടാറ്റ ടിയാഗോ അടിമുടി മാറി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ്! ഇലക്ട്രിക് വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ടിയാഗോ ഇവി പുത്തൻ പതിപ്പും ഇതിനൊപ്പം ടാറ്റ പുറത്തിറക്കിയിട്ടുണ്ട്. കാഴ്ചയിൽ ഒരു കാൻഡി മിട്ടായി ലുക്ക് ലുക്കിലേക്ക് മാറിയ പുതിയ ടിയാഗോ മോഡലുകളുടെ സവിശേഷതകളും വിലയും പരിശോധിക്കാം. ഡിസൈനിലെ വലിയ മാറ്റങ്ങൾ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡലുകളുടെ ഡിസൈൻ പഴയതിനേക്കാൾ കൂടുതൽ ബോൾഡും പ്രീമിയവുമാണ്. ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയർ അകത്തളത്തിൽ പ്രീമിയം ലെയേർഡ് ഡാഷ്ബോർഡാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. ടെക്നോളജിക്ക്…
