ഇത്രയും വർഷമായി വലിയ മാറ്റങ്ങളില്ലേ?
മഹിന്ദ്ര താർ മൂന്നു ഡോർ മോഡൽ മുഖം മിനുക്കി വന്നു! പുതിയ താറിന്റെ പുതുക്കിയ വില 9.99 ലക്ഷത്തിലാണ് തുടങ്ങുന്നത്. ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ല, ഗ്രിൽ മാറിയിട്ടുണ്ട്. പഴയ താറിൽ കണ്ട ഇരട്ട കളർ ബമ്പർ തിരിച്ചു കൊണ്ടന്നിട്ടുണ്. പുതിയ ബ്ലാക്ക് തീം ഡാഷ്ബോർഡ്, പുതുക്കിയ കളറുകൾ എല്ലാമാണ് പുതിയ താറിന്റെ പ്രത്യേകത. പിന്നിലെ എ സി വെന്റുകളും, സ്ലൈഡ് ചെയ്യാവുന്ന ആം റെസ്റ്റുകളും ഡെഡ് പെഡൽ (ഓട്ടോമാറ്റിക്കിൽ) എന്നിവയും പവർ വിൻഡോ സ്വിച്ചുകൾ ഡോറിലേക്ക് മാറിയതും,…
