കാറിലെ മാറ്റം കളറിലാണോ?

ഓണാഘോഷത്തിന്റെ ഭാഗമായി വോൾക്‌സ്‌വാഗൺ ഇന്ത്യ, വിർട്ടസും ടൈഗണും പുതിയ ‘ഫ്ലാഷ് റെഡ്’ നിറത്തിൽ അവതരിപ്പിക്കുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി വോൾക്‌സ്‌വാഗൺ ഇന്ത്യ വിർട്ടസിനും ടൈഗണിനും വേണ്ടി പുതിയ ‘ഫ്ലാഷ് റെഡ്’ കളർ ഓപ്ഷൻ കേരളത്തിൽ അവതരിപ്പിച്ചു. ഓണാഘോഷകാലത്തെ തുടക്കമാക്കിയ ചിങ്ങം ഒന്നിന്റെ മഹത്വം ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് സ്പോർട്ടി സ്റ്റൈലിനോടും ആകർഷകമായ ഡിസൈനുകളോടും ഉപഭോക്താക്കളുടെ കൂടുതൽ താൽപര്യം പരിഗണിച്ച് ഈ പുതിയ കളർ അവതരിപ്പിച്ചത്. കൂടാതെ, ചിങ്ങം ഒന്നിന് വോൾക്‌സ്‌വാഗൺ 106 കാറുകൾ ഉപഭോക്താക്കൾക്ക് കൈമാറിയും ആഘോഷത്തിൽ പങ്കുചേർന്നു. വോൾക്‌സ്‌വാഗൺ, ടൈഗണിന്റെയും…

Continue Reading

കടൽ കടന്നു വരുന്നതാണ്, വിലയും കൂടും! പക്ഷെ വണ്ടി കൊള്ളാമോ?

വോൾക്‌സ്‌വാഗൺ ടിഗ്വാൻ R-Line ചുരുക്കി പറഞ്ഞാൽ, ടിഗ്വാന്റെ കുറച്ച് കൂടെ പ്രീമിയമായ, സ്പോർട്ടിയായ ഒരു വേരിയേന്റ് എന്ന് പറയാം, ഈ വണ്ടിക്ക് എന്തൊക്കെയാണ് പ്രത്യേകതകൾ എന്ന് നോക്കാം. പുറത്ത്പുതുതായി രൂപകൽപ്പന ചെയ്ത മുൻ പിൻ ബമ്പറുകളും, വലിയ ഗ്ലാസ് ഗ്രില്ലും അതിന്റെ മുകളിലെ ലൈറ്റ് ബാറും, പിന്നെ എൽ ഇ ഡി ഹെഡ്‍ലൈറ്റുകളും മുന്നിൽ കാണാം, സ്‌പോർട്ടിയായ കരുത്തനായ വണ്ടിയാണെന്ന് കാണിക്കാൻ ബമ്പറിൽ എയർ വെന്റുകളുണ്ട്. സാധാരണ സ്പോർട്സ് കാറുകളിലും മറ്റും കാണുന്ന ബ്രെക്ക് തണുപ്പിക്കാനുതകുന്ന വെന്റുകൾ…

Continue Reading