കമ്പനി നിർത്തിയിട്ട് വർഷങ്ങളായി എന്നിട്ടുമിന്നും റോഡിൽ തുടരുന്നു!
ഹിന്ദുസ്ഥാൻ അംബാസഡർ, ഇന്ത്യൻ റോഡുകളിലെ രാജാവ് (ദി കിംഗ് ഓഫ് ഇന്ത്യൻ റോഡ്സ്) എന്ന് അറിയപ്പെട്ടിരുന്ന, ശ്രെഷ്ടമായ ചരിത്രമുള്ള, പാരമ്പര്യമുള്ള ഇന്ത്യയിലെ കാർ!. എന്താണാ ചരിത്രം, എന്ത് കോണ്ട് ഈ ഇന്ത്യയുടെ വണ്ടിക്ക് നിരത്തു വിടേണ്ടി വന്നു. യൂ ക്കെ യിൽ നിന്നും വന്ന വണ്ടി കുറച്ചു കാലം ഇന്ത്യയിൽ ഉണ്ടാക്കി യൂകെയിലേക്ക് തന്നെ കയറ്റി വിട്ടിരുന്നു എന്നറിയാമോ. അംബാസഡറിന്റെ ചരിത്രവും നാൾ വഴികളും, അവസാനവും എല്ലാം പറയാം, വണ്ടിപ്രാന്തനിലേക്ക് സ്വാഗതം. 1958ല് ഹിന്ദുസ്ഥാൻ…