Tata Nexon facelift launched at Rs 8.10 lakh
പുതിയ ടാറ്റ നെക്സോൺ ഫേസ്ലിഫ്റ്റിന്റെ വില 8.10 ലക്ഷത്തിൽ തുടങ്ങുന്നു. പഴയ മോഡലിൽ നിന്ന് അജഗജാന്തരം എന്നൊക്കെ പറയാവുന്ന വിധത്തിൽ മാറ്റങ്ങളുളള പുതിയ നെക്സോൺ പെട്രോളിനോട് കൂടെ ഒരു ഡി സി എ കൂടെ വരുന്നുണ്ട്. ഡി സി എ എന്നത് ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷനെ ടാറ്റ വിളിക്കുന്ന പേരാണ്. അൾട്രോസിൽ കണ്ട ഡി സി എ യുടെ 7 സ്പീഡ് മോഡലാണ്, ടർബോ പെട്രോളിൽ വരുന്നത്
ഡീസൽ പെട്രോൾ മോഡലുകളുള്ള ടാറ്റ നെക്സോൺ സവിശേഷതകളാൽ സമ്പന്നമാണ്.
വീഡിയോ കാണൂ
You must be logged in to post a comment.