വില്പനയിൽ കിളി പറത്തി നെക്സൺ ഇവി, ഞെട്ടിത്തരിച്ചു വാഹനലോകം
ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള ഇലക്ട്രിക്ക് കാർ ആണല്ലോ നെക്‌സോൺ ഇവി. വില്പനയിൽ പുതിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഈ വണ്ടി. അമ്പതിനായിരം ഇലക്ട്രിക് കാറുകൾ ഏറ്റവും വേഗം വിറ്റു എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. നെക്‌സോൺ ഇവി ഇന്ത്യയിലെ അഞ്ചൂറോളം നഗരങ്ങളിൽ വില്പനയിലുണ്ട്, അത് മാത്രമല്ല ഈ വിൽപ്പനകണക്ക് പ്രകാരം ഈ ഒരു വണ്ടി ഏകദേശം 900 മൈൽസ് സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് ടാറ്റ പറയുന്നത്. ദൂരയാത്രകൾക്കും, നഗരയാത്രക്കും ആളുകൾ കൂടുതലായി ഇവികൾ ഉപയോഗിക്കാൻ ഇന്ത്യയിൽ നെക്‌സോൺ ഒരു കാരണമായി എന്ന് തന്നെ പറയാം.
You must be logged in to post a comment.