ടൊയോട്ട കിർലോസ്‌ക്കെർ മോട്ടോർസ് പുതിയ ഇലക്ട്രിക്ക് ഹൈബ്രിഡ് ടീസർ പുറത്തിറക്കി, ഇറ്റ്സ് ഹൈ ടൈം, ഫോർ എ സൈലന്റ് ഡ്രൈവ് എന്ന ക്യാപ്ഷനോട് കൂടെയാണ് ടൊയോട്ടയുടെ പുതിയ ടീസർ.
ചിത്രവും കാപ്‌ഷനും കണ്ടിട്ട് സംഗതി ജോർ ആണെന്നാണ് കരുതുന്നത്.
You must be logged in to post a comment.
You must be logged in to post a comment.