ഇത്രയുമൊക്കെ ഒറ്റ ദിവസംകൊണ്ടോ?

മലയാളികളുടെ പുതുവർഷത്തിന്റെ തുടക്കമായ ചിങ്ങം ഒന്നിന് മെഗാ വാഹന ഡെലിവറിയുമായി കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഒറ്റ ദിവസംകൊണ്ട് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഷോറൂമുകളിലുമായി 222 കാറുകളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. കിയയുടെ ജനപ്രിയ മോഡലുകളായ കാരൻസ് ക്ലാവിസ്, സെൽറ്റോസ്, സിറോസ്, സോണറ്റ് എന്നീ മോഡലുകളുടെ ഡെലിവറിയാണ് നടന്നത്.  കൂടാതെ, ഇഞ്ചിയോൺ കിയയുടെ ‘ഇടിവെട്ടോണം’ മെഗാ ഓഫറിൻ്റെ ഭാഗമായി എല്ലാ ആഴ്ചയും നടത്തിവരുന്ന ലക്കി ഡ്രോ വിജയികൾക്കുള്ള സമ്മാനങ്ങളും…

Continue Reading

 ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ കുറവ്!

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് കേരളത്തിനായി പ്രത്യേക ഓണം ഓഫറുകൾ ആരംഭിച്ചു. സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കുന്ന  ഓഫർ കാലയളവിൽ ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ധനകാര്യ സ്ഥാപനങ്ങളുമൊത്ത് നിരവധി വായ്പ സ്കീമുകളും ടാറ്റ ലഭ്യമാക്കുന്നുണ്ട്. തുടക്കത്തിൽ കുറഞ്ഞ  മാസ തവണ എന്ന രീതിയിലുള്ള ബലൂൺ സ്‌കീം, പടി പടിയായി മാസതവണ ഉയർത്താവുന്ന സ്റ്റെപ് അപ്പ് സ്‌കീം എന്നീ എളുപ്പത്തിലുള്ള ലോൺ…

Continue Reading

ഇതൊക്കെ റോഡിൽ ഇറങ്ങിയാലുണ്ടല്ലോ!

ഇന്ത്യയിലെ എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് പുതിയൊരു ശ്രേണിയിലുള്ള എസ്യുവികള്‍ക്ക് അടിത്തറയിടും വിധമുള്ള പുതിയ മോഡുലാര്‍, മള്‍ട്ടി-എനര്‍ജി എന്‍യു ഐക്യൂ പ്ലാറ്റ്ഫോമുകള്‍ പുറത്തിറക്കി. പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാല് ആശയങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കമ്പനി അതിന്റെ അടുത്ത തലമുറ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്തത്.   മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് മേഖലയിലെ തന്ത്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നവീകരണത്തിന്റെ ഫലമാണ് എന്‍യു ഐക്യൂ പ്ലാറ്റ്ഫോം. വിഷന്‍ എസ്, വിഷന്‍ ടി, വിഷന്‍ എസ്എക്‌സ്ടി, വിഷന്‍ എക്‌സ് കണ്‍സപ്റ്റ് മോഡലുകളാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. മഹീന്ദ്രയുടെ ടേണ്‍-ഓണ്‍ ഡിസൈന്‍, ഒഴിവാക്കാനാവാത്ത സാന്നിധ്യം, മികച്ച പ്രകടനം, ഓണ്‍-ടാപ്പ് പവര്‍, ലോകോത്തര…

Continue Reading

മഹീന്ദ്രയുടെ ബാറ്റ്മാന്‍

വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്സുമായി സഹകരിച്ച് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ അവതരിപ്പിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ നിരൂപക പ്രശംസ നേടിയ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമാറ്റിക് പൈതൃകത്തിന്റെയും ആധുനിക ആഡംബരത്തിന്റെയും അപൂര്‍വ സംയോജനത്തിന് ജീവന്‍ നല്‍കുന്ന ഒരു പ്രൊഡക്ഷന്‍ കാറാണിത്. 79 കെഡബ്ല്യൂഎച്ചിന്റെ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. ബാറ്റ്മാന്‍ പതിപ്പില്‍ കസ്റ്റം സാറ്റിന്‍ ബ്ലാക്ക് നിറത്തിലാണ് വാഹനത്തിന്റെ പുറം ഡിസൈന്‍. മുന്‍വാതിലുകളില്‍ ഇഷ്ടാനുസൃത ബാറ്റ്മാന്‍ ഡെക്കല്‍, ആര്‍ 20 അലോയ് വീലുകള്‍, ആല്‍ക്കെമി ഗോള്‍ഡ്-പെയിന്റ് ചെയ്ത സസ്‌പെന്‍ഷനും…

Continue Reading

മെഴ്സിഡസ് എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് പുതിയ മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെ ഇന്ത്യയില്‍ പുറത്തിറക്കി, ടോപ്-എന്‍ഡ് ലക്ഷ്വറി പെര്‍ഫോമന്‍സ് നിര കൂടുതല്‍ വിപുലമാക്കി. സി-ക്ലാസ് കാറുകളുടെ ചടുലതയും സ്പോര്‍ട്ടി ഭാവവും, ഇ-ക്ലാസ് കാറുകളുടെ സ്ഥലസൗകര്യവും, ഗാംഭീര്യവും സമന്വയിപ്പിച്ച്  സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം ഉറപ്പ് നല്‍കുന്ന രീതിയിലാണ് ആകര്‍ഷകമായ രൂപഭംഗിയോടെ ഈ സ്പോര്‍ട്ടി-എലഗന്‍റ് ടു-ഡോര്‍ മോഡല്‍ എത്തുന്നത്. ഡബിള്‍ ടര്‍ബോചാര്‍ജിംഗുള്ള 3.0 ലിറ്റര്‍ എം 256എം ഇന്‍ലൈന്‍ സിക്സ്-സിലിണ്ടര്‍ എഞ്ചിനാണ് മെഴ്സിഡസ്- മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് +  കൂപ്പെയുടെ…

Continue Reading

ഹൈബ്രിഡ് സ്‌കൂട്ടർ പുതിയ പവർ അസ്സിസ്റ് ഫീച്ചർ

125 സിസി എഫ്‌.ഐ. ഹൈബ്രിഡ് സ്‌കൂട്ടർ ശ്രേണിക്ക് പുതുമയേകി യമഹ മോട്ടോർ  പ്രൈവറ്റ് ലിമിറ്റഡ്. മികച്ച സ്മാർട്ട് ഫീച്ചറുകളും  ആകർഷണീയമായ വർണ വൈവിധ്യങ്ങളുമുൾപ്പെടുത്തിയാണ് ഫാസിനോ 125 എഫ്.ഐ. ഹൈബ്രിഡ്, റേയ് ഇസഡ്.ആര്‍ 125 എഫ്.ഐ മോഡലുകൾ വിപണിയിലെത്തുന്നത്. ഇതിലൂടെ കൂടുതൽ കണക്റ്റഡ്, സ്റ്റൈലിഷ്, ഡൈനാമിക് റൈഡിംഗ് അനുഭവം ഉറപ്പാക്കുകയാണ് യമഹ. ‘എൻഹാൻസ്ഡ് പവർ അസ്സിസ്റ്” ഫംഗ്ഷനാണ് 2025-ലെ യമഹ ഹൈബ്രിഡ് സ്‌കൂട്ടർ നിരയിലെ പ്രധാന മാറ്റം. യമഹയുടെ നവീകരിച്ച  ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ച ഈ സംവിധാനം,…

Continue Reading

ഈ വണ്ടികൾ വെറുതെ കളർ മാറ്റി ഇറക്കിയോ?

ഹാരിയറിനും സഫാരിക്കും ഫീച്ചറുകൾ നിറഞ്ഞ അഡ്വഞ്ചർ എക്സ് പേഴ്‌സോണ പതിപ്പ്, വില 18.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മുൻനിര എസ്‌യുവികളായ ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നിവയുടെ പുതുപുത്തൻ അഡ്വഞ്ചർ എക്‌സ് പേഴ്‌സണ പതിപ്പ് പുറത്തിറക്കി. സാഹസികത, പ്രകടനം, ഫീച്ചറുകൾ, മികച്ച വില എന്നിവയുടെ ഒരു സമ്പൂർണ്ണ പാക്കേജ് ആണ് കമ്പനി ഈ പുതിയ പതിപ്പിലൂടെ അവതരിപ്പിക്കുന്നത് . ഈ സെഗ്‌മെന്റിൽ  ആദ്യമായി എത്തുന്ന പല സവിശേഷതകളും ഹാരിയറിന്റെയും…

Continue Reading