അതേതാണീ ബിഗ് എസ് യു വി?

ഹ്യൂണ്ടായ് മോട്ടോർ പുതിയ വെന്യൂ പുറത്തിറക്കി, വലിപ്പം കൂട്ടി ടെക്നോളജിയിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് ഹ്യൂണ്ടായ് അവകാശപ്പെടുന്നത്, നീളവും, ഉയരവും വീൽ ബേസുമെല്ലാം കൂട്ടി, പുതിയ ഡിസൈൻ ഒക്കെ കൊടുത്ത് സേഫ്റ്റിയും കൂട്ടി രൂപത്തിൽ കാലികമായ മാറ്റങ്ങൾ വരുത്തിയാണ് ഹ്യൂണ്ടായ് വെന്യൂ വരുന്നത് The all-new Hyundai VENUE offers bold new exterior design and premium interiors coupled with cutting-edge technology Taller, Wider and Longer Wheelbase –…

Continue Reading

ഇതാണോ മാറ്റങ്ങൾ? മഹീന്ദ്രയുടെ പുതിയ ബൊലീറോ

പുത്തന്‍ പുതിയ രൂപകല്‍പനയുമായി മഹീന്ദ്ര ബൊലീറയുടെ പുതിയ ടോപ് എന്‍ഡ് വേരിയന്‍റുകള്‍ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപ മുതല്‍ 9.69 ലക്ഷം രൂപ വരെയുള്ള എക്സ് ഷോറൂം വിലയുമായാണ് പുതിയ ബൊലീറോ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ ബൊലീറോ നിയോ 8.49 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലും അവതരിപ്പിച്ചിട്ടുണ്ട്.  പുതിയ ഗ്രില്ലും ഫ്രണ്ട് ഫോഗ് ലാമ്പുകളും, ഡയമണ്ട് കട്ട് ആര്‍ 15 അലോയ് വീലുകള്‍, ആകര്‍ഷകമായ പുതിയ സ്റ്റെല്‍ത്ത് ബ്ലാക്ക് നിറം തെരഞ്ഞെടുക്കാനുള്ള അവസരം എന്നിവയും പുതിയ ബൊലീറോയിലുണ്ട്. അപ്പോള്‍സ്റ്ററിയിലും സീറ്റിങിലുമുള്ള പുതുമകള്‍, പുതിയ 17.8 സെന്‍റീ മീറ്റര്‍ ടച്ച് സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സംവിധാനം, സ്റ്റിയറിങിലെ…

Continue Reading

 റോഡിലെക്കൊരു ലീഡർ വരുന്നെന്ന്

2024 ലീഡർ എഡിഷന്റെ വിജയത്തിന്റെ പിൻബലത്തിൽ 2025 ഫോർച്യൂണർ ലീഡർ എഡിഷൻ പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം). പുതുക്കിയ സ്റ്റൈലിംഗും പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയ ഏറ്റവും പുതിയ പതിപ്പ്, ഫോർച്യൂണറിന്റെ ആരെയും ആകർഷിക്കുന്ന കമാൻഡിങ് റോഡ് സാന്നിധ്യം വർദ്ധിപ്പിക്കുന്നുണ്ട്. സമകാലിക സ്റ്റൈലിംഗിനൊപ്പം സമാനതകളില്ലാത്ത പ്രകടനം ആഗ്രഹിക്കുന്ന എസ്‌യുവി പ്രേമികളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഫോർച്യൂണർ ലീഡർ എഡിഷൻ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മികച്ച പ്രകടനം, വിശ്വസനീയമായ ഓഫ്-റോഡ് ശേഷി, 2.8 ലിറ്റർ ഡീസൽ എഞ്ചിൻ നൽകുന്ന…

Continue Reading

വോൾവോയുടെ കുഞ്ഞൻ ഇവി

വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ EX30 കേരളത്തിൽ അവതരിപ്പിച്ച് വോൾവോ ഇന്ത്യ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ ഇന്ത്യ റീജിയണൽ മാനേജർ അമിത് കാലു, വോൾവോ കേരള ഡയറക്ടർ അനീഷ് മోహൻ, വോൾവോ കേരള സി.ഇ.ഒ കൃഷ്ണകുമാർ ആർ എന്നിവർ പങ്കെടുത്തു. 2025 ഒക്ടോബർ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 39,99,000 രൂപയ്ക്ക് കാർ സ്വന്തമാക്കാം. പരിമിതകാലത്തേക്ക് മാത്രമാണ് ഈ അവസരം. ഓഫറിനെക്കുറിച്ച് വിശദമായി അറിയാൻ ഏറ്റവും അടുത്തുള്ള ഡീലറെ ബന്ധപ്പെടാം. കേരളത്തിൽ ഈ…

Continue Reading

ഇത്രയും വർഷമായി വലിയ മാറ്റങ്ങളില്ലേ?

മഹിന്ദ്ര താർ മൂന്നു ഡോർ മോഡൽ മുഖം മിനുക്കി വന്നു! പുതിയ താറിന്റെ പുതുക്കിയ വില 9.99 ലക്ഷത്തിലാണ് തുടങ്ങുന്നത്. ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ല, ഗ്രിൽ മാറിയിട്ടുണ്ട്. പഴയ താറിൽ കണ്ട ഇരട്ട കളർ ബമ്പർ തിരിച്ചു കൊണ്ടന്നിട്ടുണ്. പുതിയ ബ്ലാക്ക് തീം ഡാഷ്‌ബോർഡ്, പുതുക്കിയ കളറുകൾ എല്ലാമാണ് പുതിയ താറിന്റെ പ്രത്യേകത. പിന്നിലെ എ സി വെന്റുകളും, സ്ലൈഡ് ചെയ്യാവുന്ന ആം റെസ്റ്റുകളും ഡെഡ് പെഡൽ (ഓട്ടോമാറ്റിക്കിൽ) എന്നിവയും പവർ വിൻഡോ സ്വിച്ചുകൾ ഡോറിലേക്ക് മാറിയതും,…

Continue Reading

2.25 ലക്ഷം രൂപ വരെയുള്ള ഇളവുകളും ഉത്സവ ആനുകൂല്യങ്ങളും

രാജ്യത്തെ അതിവേഗം വളരുന്ന വാഹന നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ തെരഞ്ഞെടുത്ത മോഡലുകളിൽ ഉപഭോക്താക്കൾക്ക് 2.25 ലക്ഷം രൂപ വരെ മൊത്തം ലാഭം വാഗ്ദാനം ചെയ്യുന്ന പ്രത്യേക പ്രീ-ജിഎസ്ടി ഇളവുകളും പ്രത്യേക ഉത്സവ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പരിമിത കാലത്തേക്കുള്ള ഈ വാഗ്ദാനങ്ങൾ 2025 സെപ്റ്റംബർ 22 വരെ ബാധകമായിരിക്കും. ഈ വാഗ്ദാനത്തിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് കിയയുടെ മുഴുവൻ വാഹന നിരയിലും ലഭ്യമായ സംയോജിത ആനുകൂല്യങ്ങൾ ലഭിക്കും: കിയ സെൽറ്റോസ്: 2,25,000 രൂപ വരെ ആനുകൂല്യങ്ങൾകിയ കാരൻസ് ക്ലാവിസ്: 1,25,650 രൂപ വരെ ആനുകൂല്യങ്ങൾകിയ കാരൻസ്: 1,20,500 രൂപ വരെ ആനുകൂല്യങ്ങൾ ഈ ഇളവുകളിൽ 58,000 രൂപ വരെയുള്ള പ്രീ-ജിഎസ്ടി…

Continue Reading

സ്‌കോഡ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു. ഒക്ടോബര്‍ 6 മുതല്‍ ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രീ-ബുക്കിങ് ആരംഭിക്കും. പരിമിത സമയത്തേക്ക് മാത്രമായിരിക്കും പ്രീ ബുക്കിംഗ് ലഭ്യമാകുക. സ്‌കോഡ ഓട്ടോയുടെ ഐക്കോണിക് പെര്‍ഫോമന്‍സ് സെഡാന്‍ മോഡലിന്റെ തിരിച്ചുവരവാണ് ഇതിലൂടെ കുറിക്കുന്നത്. ഇന്ത്യയില്‍ ഫുള്ളി-ബില്‍റ്റ് യൂണിറ്റ് (FBU) ആയാണ് ഒക്ടേവിയ ആര്‍എസ് ലഭ്യമാകുക. പരിമിത സ്റ്റോക്കുകള്‍ മാത്രമാണുണ്ടായിരിക്കുക. സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം, ബോള്‍ഡ് ഡിസൈന്‍, മികച്ച ആര്‍എസ് സ്പിരിറ്റ് എന്നിവയ്‌ക്കൊപ്പം ഏറ്റവും മികച്ച പെര്‍ഫോമന്‍സും ഒക്ടേവിയ ആര്‍എസ് ഉറപ്പുനല്‍കുന്നു.  …

Continue Reading