രണ്ടു ലക്ഷത്തിനുള്ളിൽ വാങ്ങാം, പക്ഷെ!
കയ്യിൽ കാശ് ഇല്ല, കാർ വാങ്ങുക എന്നത് അപ്രാപ്യമാണ് എന്ന് തോന്നുന്നുണ്ടോ, എന്നാൽ അങ്ങനെയല്ല. യൂസ്ഡ് കാറുകളിൽ നമുക്ക് ചെറിയ വിലക്കുള്ളിൽ തന്നെ കിട്ടാവുന്ന നല്ല വണ്ടികളുണ്ട്. അതിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ കെ 10 മാരുതി സുസുക്കി ആൾട്ടോ കെ 10 ഒരു ലക്ഷത്തിൽ നാല്പതിനായിരം രൂപക്ക് മുകളിലൊക്കെ നല്ല വണ്ടികൾ കിട്ടും എന്നത് തന്നെയാണ് ഇതിലെ വലിയ ഹൈലൈറ്റ്, കൂടാതെ അധികം ഓടാത്ത വണ്ടികളും കിട്ടാനുണ്ട്. ആയിരം സിസിയോളമുള്ള കെ ടെൻ സാധാ…
