2.25 ലക്ഷം രൂപ വരെയുള്ള ഇളവുകളും ഉത്സവ ആനുകൂല്യങ്ങളും

രാജ്യത്തെ അതിവേഗം വളരുന്ന വാഹന നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ തെരഞ്ഞെടുത്ത മോഡലുകളിൽ ഉപഭോക്താക്കൾക്ക് 2.25 ലക്ഷം രൂപ വരെ മൊത്തം ലാഭം വാഗ്ദാനം ചെയ്യുന്ന പ്രത്യേക പ്രീ-ജിഎസ്ടി ഇളവുകളും പ്രത്യേക ഉത്സവ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പരിമിത കാലത്തേക്കുള്ള ഈ വാഗ്ദാനങ്ങൾ 2025 സെപ്റ്റംബർ 22 വരെ ബാധകമായിരിക്കും. ഈ വാഗ്ദാനത്തിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്ക് കിയയുടെ മുഴുവൻ വാഹന നിരയിലും ലഭ്യമായ സംയോജിത ആനുകൂല്യങ്ങൾ ലഭിക്കും: കിയ സെൽറ്റോസ്: 2,25,000 രൂപ വരെ ആനുകൂല്യങ്ങൾകിയ കാരൻസ് ക്ലാവിസ്: 1,25,650 രൂപ വരെ ആനുകൂല്യങ്ങൾകിയ കാരൻസ്: 1,20,500 രൂപ വരെ ആനുകൂല്യങ്ങൾ ഈ ഇളവുകളിൽ 58,000 രൂപ വരെയുള്ള പ്രീ-ജിഎസ്ടി…

Continue Reading