Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

വണ്ടികൾ വാങ്ങികൂട്ടിയാണ് ഇന്ത്യക്കാർ ഈ കാർ കമ്പനിയെ ഞെട്ടിച്ചത്

വണ്ടികൾ വാങ്ങികൂട്ടിയാണ് ഇന്ത്യക്കാർ ഈ കാർ കമ്പനിയെ ഞെട്ടിച്ചത്

മെഴ്‌സിഡീസ് ബെൻസ് ഇന്ത്യയിൽ കാറുകൾക്ക് ആവശ്യക്കാരുടെ എണ്ണത്തിൽ വർധന; ഇന്ത്യൻ പ്രവർത്തനങ്ങളുടെ 30 വർഷത്തിനിടയിൽ ഒരു മാസത്തിലെയും പാദത്തിലെയും സാമ്പത്തിക വർഷത്തിലെയും ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തി.

മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ തന്ത്രപരമായ നെറ്റ്‌വർക്ക് വിപുലീകരണം, ആവേശകരമായ പുതിയ ലോഞ്ചുകൾ, ഉയർന്ന ഉപഭോക്തൃ അനുഭവങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ച് ഇന്ത്യയിലെ ആഡംബര കാറുകളുടെ സ്വീകാര്യത കൂട്ടാനും മെഴ്‌സിഡസ് ബെൻസിലേക്ക് കൂടുതൽ കസ്റ്റമേഴ്സിനെ കൊണ്ടെത്തിക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

  • Mercedes-Benz achieves its best-ever quarter with record sales of 5412 units (Q1 23: 4697;
    +15%)
  • Clocks its best-ever fiscal in India: 18,123 units sold in FY 23-24 (FY 22-23: 16,497 units; +10%)
  • BEV portfolio in Q1 2024 grew by 130% y-o-y | BEV penetration increased more than 6% in Q1 24
    | Strong response to the EQE SUV
  • Mercedes-Benz to double BEV portfolio; launch three new BEVs in remaining quarters of 2024
  • 1 out of 4 cars sold by Mercedes-Benz India in Q1 2024 was a Top-End Vehicle
  • TEV portfolio to get a boost with the launch of two stunning AMGs: AMG S 63 e-Performance
    and AMG C 63 e-Performance in Q2 2024
  • Mercedes-Benz to launch ‘Speed City’ for AMG enthusiasts to hone their driving skills, coached
    by AMG experts trained in Affalterbach, Germany
  • Mercedes-Benz will inaugurate two world-class luxury MAR 20X outlets in key customer hubs
    of New Delhi and Mumbai in April 2024
  • 20 New MAR 20X luxury workshops to come up in 2024, with Mercedes-Benz debuting in 10
    new cities with luxury MAR 20 workshops
  • Strong demand for SUV portfolio comprising GLA, GLC, GLE, GLS and G-Class | SUV
    penetration at 60% of total sales volume in Q1 2024 | Waiting period ranges from 2 months
    to more than a year
  • Robust sedan portfolio performance, comprising A-Class, C-Class, LWB E-Class and S-Class
    Outstanding response to the outgoing LWB E-Class, which remains the highest-selling
    Mercedes-Benz

leave your comment


Top