ഈ ജിഎസ്ടി എഫക്ടിൽ ഹ്യൂണ്ടായ് കാറുകൾക്ക് വിലയെത്ര കുറയും?
2025 സെപ്റ്റംബർ 22 മുതൽ ഹ്യുണ്ടായി കാറുകളുടെ വില കുറയുന്നു. ഇന്ത്യയിൽ വാഹനങ്ങൾക്ക് ജിഎസ്‌ടി കുറവ് വന്നതോടെ, ആ പ്രയോജനം നേരിട്ട് ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതോടെ ഇന്ത്യയിലുടനീളം ഉപഭോക്താക്കൾക്ക് ഹ്യുണ്ടായിയുടെ പ്രിയപ്പെട്ട കാറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയും. ഈ ഉത്സവസീസണിൽ കാർ വാങ്ങുന്നതിനു ഇത് കൂടെ ഒരു കാരണമാകും എന്നതാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ. പുതിയ വിലയും, വിലക്കുറവും താഴെ കൊടുക്കുന്നു Model Price Reduction up to INR(effective 22nd Sep’25) Nios 73 808 AURA…
