2025 സെപ്റ്റംബർ 22 മുതൽ ഹ്യുണ്ടായി കാറുകളുടെ വില കുറയുന്നു. ഇന്ത്യയിൽ വാഹനങ്ങൾക്ക് ജിഎസ്‌ടി കുറവ് വന്നതോടെ, ആ പ്രയോജനം നേരിട്ട് ഉപഭോക്താക്കൾക്ക് ലഭിക്കും.
ഇതോടെ ഇന്ത്യയിലുടനീളം ഉപഭോക്താക്കൾക്ക് ഹ്യുണ്ടായിയുടെ പ്രിയപ്പെട്ട കാറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയും. ഈ ഉത്സവസീസണിൽ കാർ വാങ്ങുന്നതിനു ഇത് കൂടെ ഒരു കാരണമാകും എന്നതാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ.
പുതിയ വിലയും, വിലക്കുറവും താഴെ കൊടുക്കുന്നു
| Model | Price Reduction up to INR(effective 22nd Sep’25) |
| Nios | 73 808 |
| AURA | 78 465 |
| EXTER | 89 209 |
| i20 | 98 053 |
| i20 N Line | 1 08 116 |
| VENUE | 1 23 659 |
| VENUE N Line | 1 19 390 |
| VERNA | 60 640 |
| CRETA | 72 145 |
| CRETA N Line | 71 762 |
| ALCAZAR | 75 376 |
| TUCSON | 2 40 303 |
