അതേതാണീ ബിഗ് എസ് യു വി?

ഹ്യൂണ്ടായ് മോട്ടോർ പുതിയ വെന്യൂ പുറത്തിറക്കി, വലിപ്പം കൂട്ടി ടെക്നോളജിയിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് ഹ്യൂണ്ടായ് അവകാശപ്പെടുന്നത്, നീളവും, ഉയരവും വീൽ ബേസുമെല്ലാം കൂട്ടി, പുതിയ ഡിസൈൻ ഒക്കെ കൊടുത്ത് സേഫ്റ്റിയും കൂട്ടി രൂപത്തിൽ കാലികമായ മാറ്റങ്ങൾ വരുത്തിയാണ് ഹ്യൂണ്ടായ് വെന്യൂ വരുന്നത് The all-new Hyundai VENUE offers bold new exterior design and premium interiors coupled with cutting-edge technology Taller, Wider and Longer Wheelbase –…

Continue Reading

ഈ ജിഎസ്ടി എഫക്ടിൽ ഹ്യൂണ്ടായ് കാറുകൾക്ക് വിലയെത്ര കുറയും?

2025 സെപ്റ്റംബർ 22 മുതൽ ഹ്യുണ്ടായി കാറുകളുടെ വില കുറയുന്നു. ഇന്ത്യയിൽ വാഹനങ്ങൾക്ക് ജിഎസ്‌ടി കുറവ് വന്നതോടെ, ആ പ്രയോജനം നേരിട്ട് ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതോടെ ഇന്ത്യയിലുടനീളം ഉപഭോക്താക്കൾക്ക് ഹ്യുണ്ടായിയുടെ പ്രിയപ്പെട്ട കാറുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയും. ഈ ഉത്സവസീസണിൽ കാർ വാങ്ങുന്നതിനു ഇത് കൂടെ ഒരു കാരണമാകും എന്നതാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ. പുതിയ വിലയും, വിലക്കുറവും താഴെ കൊടുക്കുന്നു Model Price Reduction up to INR(effective 22nd Sep’25) Nios 73 808 AURA…

Continue Reading

ഇത്രയുമൊക്കെ ഒറ്റ ദിവസംകൊണ്ടോ?

മലയാളികളുടെ പുതുവർഷത്തിന്റെ തുടക്കമായ ചിങ്ങം ഒന്നിന് മെഗാ വാഹന ഡെലിവറിയുമായി കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഒറ്റ ദിവസംകൊണ്ട് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഷോറൂമുകളിലുമായി 222 കാറുകളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. കിയയുടെ ജനപ്രിയ മോഡലുകളായ കാരൻസ് ക്ലാവിസ്, സെൽറ്റോസ്, സിറോസ്, സോണറ്റ് എന്നീ മോഡലുകളുടെ ഡെലിവറിയാണ് നടന്നത്.  കൂടാതെ, ഇഞ്ചിയോൺ കിയയുടെ ‘ഇടിവെട്ടോണം’ മെഗാ ഓഫറിൻ്റെ ഭാഗമായി എല്ലാ ആഴ്ചയും നടത്തിവരുന്ന ലക്കി ഡ്രോ വിജയികൾക്കുള്ള സമ്മാനങ്ങളും…

Continue Reading