ഹ്യൂണ്ടായ് മോട്ടോർ പുതിയ വെന്യൂ പുറത്തിറക്കി, വലിപ്പം കൂട്ടി ടെക്നോളജിയിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് ഹ്യൂണ്ടായ് അവകാശപ്പെടുന്നത്, നീളവും, ഉയരവും വീൽ ബേസുമെല്ലാം കൂട്ടി, പുതിയ ഡിസൈൻ ഒക്കെ കൊടുത്ത് സേഫ്റ്റിയും കൂട്ടി രൂപത്തിൽ കാലികമായ മാറ്റങ്ങൾ വരുത്തിയാണ് ഹ്യൂണ്ടായ് വെന്യൂ വരുന്നത്
- The all-new Hyundai VENUE offers bold new exterior design and premium interiors coupled with cutting-edge technology
- Taller, Wider and Longer Wheelbase – the all-new Hyundai VENUE offers enhanced space and a big SUV presence on road
- Striking Dual Tone Dark Navy & Dove grey interiors with leather^ seat upholstery elevates the cabin experience, setting new benchmarks for style and sophistication
- Enhanced in-car experience with Dual 62.5 cm (12.3” + 12.3”) curved panoramic display and Terrazzo-textured crash pad
- Sculpted character lines, signature C-pillar garnish and muscular wheel arches
- The all-new Hyundai VENUE comes with new variant nomenclature “HX” inspired by Hyundai Experience
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കൂ, വീഡിയോ വരും!

