When “Limited Edition” Stops Feeling Limited

When “Limited Edition” Stops Feeling Limited, Mahindra’s Marketing Strategy Deserves More Transparency The idea of a limited-edition vehicle has always carried a certain promise: exclusivity. Customers are often willing to pay a premium or make quick purchase decisions because they believe they’re buying something that only a select few will ever own. That is why…

Continue Reading

തിരിച്ച് വരവ് 11.49 ലക്ഷത്തിൽ തുടങ്ങും. പക്ഷെ

ഇന്ത്യയിൽ നിർമിച്ച ആദ്യ എസ് യു വി എന്ന പേരുള്ള നമ്മുടെ സ്വന്തം ടാറ്റ സിയറ വീണ്ടും വാഹനപ്രേമികൾക്ക് മുന്നിലേക്കെത്തി ! പക്ഷേ ഈ തവണ അത് ഒരു പഴയ ഓർമ്മയല്ല പൂർണമായി പുതുക്കിയ, പൂർണമായും ആധുനികമായി രൂപത്തിലും ഫീച്ചറുകളിലുമൊക്കെ സമൃദ്ധിയായി തിരിച്ചെത്തിയ സിയറയാണ്. പ്രീമിയം മിഡ് സൈസ് എസ് യു ലൈനപ്പിൽ, ക്രെറ്റയും സെൽറ്റോസുമൊക്കെ അടക്കിവാഴുന്ന സെഗ്മെന്റിൽ സിയറ സ്വന്തമായൊരു സ്ഥാനം സ്വന്തമാക്കാനായിട്ട് തന്നെയാണ് വരുന്നത്. സ്മാർട്ട് പ്ലസ്, പ്യുർ, പ്യുർ പ്ലസ്, അഡ്വെഞ്ചർ, അഡ്വെഞ്ചർ…

Continue Reading

അതേതാണീ ബിഗ് എസ് യു വി?

ഹ്യൂണ്ടായ് മോട്ടോർ പുതിയ വെന്യൂ പുറത്തിറക്കി, വലിപ്പം കൂട്ടി ടെക്നോളജിയിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് ഹ്യൂണ്ടായ് അവകാശപ്പെടുന്നത്, നീളവും, ഉയരവും വീൽ ബേസുമെല്ലാം കൂട്ടി, പുതിയ ഡിസൈൻ ഒക്കെ കൊടുത്ത് സേഫ്റ്റിയും കൂട്ടി രൂപത്തിൽ കാലികമായ മാറ്റങ്ങൾ വരുത്തിയാണ് ഹ്യൂണ്ടായ് വെന്യൂ വരുന്നത് The all-new Hyundai VENUE offers bold new exterior design and premium interiors coupled with cutting-edge technology Taller, Wider and Longer Wheelbase –…

Continue Reading

ഇത്രയുമൊക്കെ ഒറ്റ ദിവസംകൊണ്ടോ?

മലയാളികളുടെ പുതുവർഷത്തിന്റെ തുടക്കമായ ചിങ്ങം ഒന്നിന് മെഗാ വാഹന ഡെലിവറിയുമായി കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഒറ്റ ദിവസംകൊണ്ട് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഷോറൂമുകളിലുമായി 222 കാറുകളാണ് ഉപയോക്താക്കൾക്ക് കൈമാറിയത്. കിയയുടെ ജനപ്രിയ മോഡലുകളായ കാരൻസ് ക്ലാവിസ്, സെൽറ്റോസ്, സിറോസ്, സോണറ്റ് എന്നീ മോഡലുകളുടെ ഡെലിവറിയാണ് നടന്നത്.  കൂടാതെ, ഇഞ്ചിയോൺ കിയയുടെ ‘ഇടിവെട്ടോണം’ മെഗാ ഓഫറിൻ്റെ ഭാഗമായി എല്ലാ ആഴ്ചയും നടത്തിവരുന്ന ലക്കി ഡ്രോ വിജയികൾക്കുള്ള സമ്മാനങ്ങളും…

Continue Reading

2.57 ലക്ഷം രൂപ വില പുതിയ ആര്‍ടിആര്‍ 310

മുന്‍നിര ഇരുചക്ര- മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് തങ്ങളുടെ പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 310 ഇന്ത്യയില്‍ പുറത്തിറക്കി. 2,39,990 രൂപയാണ് എക്‌സ്-ഷോറൂം വില. ഉയര്‍ന്ന വേരിയന്റിന് 2.57 ലക്ഷം രൂപ എക്സ്-ഷോറൂം വില വരും. നിരവധി പുതിയ സവിശേഷതകളും ചെറുതായി പരിഷ്‌കരിച്ച സ്‌റ്റൈലിംഗും പുതിയ നിറത്തിലുമാണ് സ്ട്രീറ്റ്‌ഫൈറ്റര്‍ എത്തുന്നത്. കൂടുതല്‍ സ്പോര്‍ട്ടിയര്‍ ആക്കുന്നതിനായി ഡൈനാമിക് കിറ്റും ഡൈനാമിക് കിറ്റ് പ്രോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ല്‍ സീക്വന്‍ഷ്യല്‍ ടേണ്‍ സിഗ്‌നല്‍ ലാമ്പുകള്‍ (ടിഎസ്എല്‍), ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, കീലെസ് റൈഡ്, ലോഞ്ച് കണ്‍ട്രോള്‍, ട്രാൻസ്പെരന്റ്റ് ക്ലച്ച് കവര്‍ എന്നിവയുള്‍പ്പെടെ…

Continue Reading

എന്തിനാണ് പേരിൽ മാത്രമൊരു മാറ്റം?

ഇന്ത്യയിലെ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വില്‍പന അടുത്തിടെ കൈവരിച്ചിരുന്നു. ആര്‍ഇവിഎക്സ് എം വേരിയന്‍റിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിസിഎംപിഎഫ്ഐ എഞ്ചിനാണ് ഈ വേരിയന്‍റിന് കരുത്ത് പകരുന്നത്. ബോഡി കളേര്‍ഡ് ഗ്രില്‍, ഫുള്‍ വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്‍, ആര്‍16 ബ്ലാക്ക് വീല്‍ കവര്‍, സ്പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ റൂഫ് എന്നിവയുള്‍പ്പെടുന്ന ഈ വേരിയന്‍റിന്‍റെ എക്സ്റ്റീരിയര്‍…

Continue Reading